• Logo

Allied Publications

Europe
അയര്‍ലന്‍ഡില്‍ ധ്യാനഗുരു ഫാ ജേക്കബ് മഞ്ഞളിക്ക് സ്വീകരണം
Share
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ പ്രശസ്ത ധ്യാനഗുരു ഫാ ജേക്കബ് മഞ്ഞളിക്ക് സ്വീകരണം നല്‍കി. ഒക്ടോബര്‍ 25 മുതല്‍ ഫാ ജേക്കബ് മഞ്ഞളി നയിക്കുന്ന കുടുംബനവീകരണ ധ്യാനം അയര്‍ലന്‍ഡില്‍ നടക്കും. ഡബ്ളിന്‍ ബ്ളാഞ്ചാട്സ്ടൌന്‍ ഫിബില്‍സ്ടൌന്‍ ഹാളില്‍ 25 മുതല്‍ 27 വരേയാണ് ധ്യാനം. 28 ന് റ്റീനേജ് ആന്‍ഡ് യൂത്ത് കണ്‍വന്‍ഷനും നടക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ഫാ ജോസ് ഭരണികുളങ്ങര, ഫാ മനോജ് പൊന്‍കാട്ടില്‍, സാജു മേല്‍പ്പറമ്പില്‍, പിന്റു ജേക്കബ്, ജോസ് വെട്ടിക്ക, സാവിയോ ജെയിംസ്, ചെറിയാന്‍, ക്ളാര തുടങ്ങിയവരുടെ നേത്യത്വത്തിലാണ് ഫാ. ജേക്കബ് മഞ്ഞളിക്ക് സ്വീകരണം നല്‍കിയത്.

സീറോമലബാര്‍ സഭയുടെ ആഭിമുഖ്യത്തിലാണ് ധ്യാനപരിപാടി. രാവിലെ ഒമ്പതു മുതല്‍ വൈകുരേം 5.30 വരേയാണ് ധ്യാനശുശ്രൂഷ. ക്രിസ്റീന്‍ ധ്യാനത്തിന് യുകെ ഡിവൈന്‍ മിനിസ്ട്രി ടീം നേത്യത്വം നല്‍കും. മൂന്നാം ക്ളാസ് മുതല്‍ ആറാംതരം വരേയുള്ള കുട്ടികള്‍ക്ക് ലിറ്റില്‍പേസ് ദേവാലയത്തിലാണ് ധ്യാനം. ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് ആവശ്യക്കാര്‍ക്ക് താമസസൌകര്യവും ബന്ധപ്പെട്ടവര്‍ ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.്യൃീാമഹമയമൃ.ശല

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.