• Logo

Allied Publications

Europe
'വെള്ളിമൂങ്ങ' ഒക്ടോബര്‍ 18 നും 19 നും വിയന്നയില്‍ പ്രദര്‍ശത്തിന്
Share
വിയന്ന: കേരളത്തില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന വെള്ളിമൂങ്ങ വിയന്നയില്‍ റിലീസിന്. ലളിതമായ കഥയും അവതരണ ശൈലിയുമായി ഒരു 'ഫാമിലി കോമഡി എന്റര്‍ടെയ്നര്‍' എന്ന നിലയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തില്‍ ബിജു മേനോനും അജു വര്‍ഗീസും പ്രാധാന കഥാ പാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിക്കുന്നത് ജിബു ജേക്കബാണ്.

ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച ജിബു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വെള്ളിമൂങ്ങ. ഓര്‍ഡിനറിയിലൂടെ പാലക്കാടന്‍ ഭാഷയുടെ സൌന്ദര്യം സിനിമയില്‍ പകര്‍ത്തിയ ബിജു മേനോന്‍ ഈ ചിത്രത്തില്‍ കോട്ടയം ഭാഷയുടെ താളവും രസവുമാണ് ചിത്രത്തിനു നല്‍കിയിരിക്കുന്നത്. സി.പി മാമച്ചന്‍ എന്ന രാഷ്ട്രീയക്കാരനെയാണ് ചിത്രത്തില്‍ ബിജു അവതരിപ്പിക്കുന്നത്. ലെന, ടിനി ടോം, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, സുനില്‍ സുഖദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

വിയന്നയിലെ ഗാസോമീറ്ററിലുള്ള ഹോളിവുഡ് മെഗാപ്ളെക്സില്‍ ചിത്രം ഒക്ടോബര്‍ 18നും (ശനി) 19നും (ഞായര്‍) പ്രദര്‍ശനത്തിനെത്തും. 18ന് ഉച്ച കഴിഞ്ഞ് രണ്ടിനും 6.30 നും 19ന് രണ്ടിനും 7.30നും നാല് പ്രദര്‍ശനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. സിനിമയ്ക്ക് വരുന്നവര്‍ക്ക് മൂന്നു മണിക്കൂര്‍ പാര്‍ക്കിംഗ് സൌകര്യം സൌജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഘോഷ് അഞ്ചേരില്‍ : 0699 1132 0561

റിപ്പോര്‍ട്ട്: ജോബി ആന്റണി

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ