• Logo

Allied Publications

Europe
മൊന്‍ഷന്‍ഗ്ളാഡ്ബാഹില്‍ ഒക്ടോബര്‍ 25ന് പ്രാര്‍ഥനാദിനം
Share
മൊന്‍ഷന്‍ഗ്ളാഡ്ബാഹ് (ജര്‍മനി): മൊന്‍ഷന്‍ഗ്ളാഡ്ബാഹ് കുടുംബ പ്രാര്‍ഥനാ സമൂഹവും ഹൈലിഗ് ക്രൊയ്സ് ഇടവകയും സംയുക്തമായി ഒക്ടോബര്‍ 25 ന് (ശനി) മൊന്‍ഷന്‍ഗ്ളാഡ്ബാഹില്‍ (ഒലശഹശഴ ഗൃല്വൌ ഗശൃരവല, ഘൌശലിെ ടൃ.129) പ്രാര്‍ഥനാദിനമായി ആചരിക്കുന്നു. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് പരിപാടികള്‍.

ഉച്ചകഴിഞ്ഞ് 2.30 ന് ദിവ്യബലിയും തുടര്‍ന്ന് അനുഗ്രഹവര്‍ഷവും ഉണ്ടായിരിക്കും. ഇടവക വികാരി ഫാ. വില്‍ഹെം പോട്ടര്‍, സിസ്റര്‍ മര്‍ഗരീത്ത വളപ്പില (ഒമൌ ഞമുവമലഹ, ഋ്മിഴലഹശമെശീിേ ദലിൃൌാ ആമറ ടീറലി ടമഹാüിലൃെേ) എന്നിവര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. ഉച്ചഭക്ഷണത്തിനു പുറമെ കാപ്പിയും ലഘുഭക്ഷണവും ലഭ്യമായിരിക്കും.

ആത്മീയതയുടെ ആഴം വര്‍ധിപ്പിക്കുവാനും പ്രാര്‍ഥനയുടെയും വിശ്വാസത്തിന്റെയും ദീപം തെളിക്കുവാനും ഉതകുന്ന കൂട്ടായ്മാ ദിനത്തിലേയ്ക്ക് ഏവരേയും സംഘാടകര്‍ സ്നേഹപൂര്‍വം ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിസ്റര്‍ മാര്‍ഗരീത്താ വളപ്പില (ഒമൌ ഞമുവമലഹ) 06056740447, ജോബ് കൊല്ലമന 02434 240 8549, ഹെര്‍ഷല്‍ താഴിച്ചേരി 02162 5301872.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ