• Logo

Allied Publications

Europe
സെഹിയോന്‍ കണ്‍വന്‍ഷന്‍ ശനിയാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Share
ബ്രാഡ്ഫോര്‍ഡ്: ദൈവസ്നേഹത്താല്‍ സ്വര്‍ഗീയ അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുന്ന സെഹിയോന്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 11ന് (ശനി) ബര്‍മിംഗ്ഹാമിലെ ബഥേല്‍ സെന്ററില്‍ നടക്കും. രാവിലെ 6.45 ന് സെഹിയോന്‍ ടീമംഗങ്ങളുടെ മധ്യസ്ഥപ്രാര്‍ഥനയോടെ കണ്‍വന്‍ഷന് തുടക്കമാകും.

രാവിലെ എട്ടിന് ജപമാലയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ ഇടവക ധ്യാനങ്ങള്‍ നയിക്കുന്നതില്‍ അഗ്രഗണ്യനായ ഫാ. സാജു ഇലഞ്ഞിയും ബര്‍മിംഗ്ഹാം അതിരൂപതാ സെമിനാരി റെക്ടര്‍ ഫാ. ഡേവിഡ് ഒക്ക്ലിയും നയിക്കും.

കുട്ടികള്‍ക്ക് പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ധ്യാനങ്ങള്‍, മുതിര്‍ന്നവര്‍ക്ക് പ്രധാന ഹാളില്‍ മലയാളത്തിലും അനുബന്ധഹാളില്‍ ഇംഗ്ളീഷിലും ധ്യാനം നടത്തപ്പെടും.

സൌഖ്യവിടുതല്‍ ശുശ്രൂഷ, ദിവ്യബലി, കൂമ്പസാരം, സ്പിരിച്വല്‍ ഷെയറിംഗ്, ദിവ്യകാരുണ്യാരാധന എന്നിവയും കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കും.

ഡിസംബര്‍ രണ്ടാം ശനിയാഴ്ച ഫാ. സേവ്യര്‍ഖാന്‍ കണ്‍വന്‍ഷന്‍ നയിക്കും.

കണ്‍വന്‍ഷന്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ആഋഠഒഋഘ ഇഛചഢഋചഠകഛച ഇഋചഠഞഋ, ആ 70 7ഖണ.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ