• Logo

Allied Publications

Europe
ആത്മാഭിഷേകത്താല്‍ ജ്വലിക്കുന്ന സെഹിയോന്‍ കണ്‍വന്‍ഷന്‍
Share
ബ്രാഡ്ഫോര്‍ഡ്: ആത്മാഭിഷേകത്താല്‍ ജ്വലിക്കുന്ന പാവനാത്മാവിന്റെ വരങ്ങളാല്‍ സമ്പുഷ്ടമാകുന്ന ജപമാല രാജ്ഞിയുടെ മധ്യസ്ഥതയില്‍ കൃപകള്‍ വര്‍ഷിക്കുന്ന സെഹിയോന്‍ കണ്‍വന്‍ഷന്‍ ശനിയാഴ്ച ബര്‍മിംഗ്ഹാമിലെ ബഥേല്‍ സെന്ററില്‍ നടക്കും.

രാവിലെ എട്ടിന് ജപമാലയോടെ ആരാധിക്കുന്ന സെഹിയോന്‍ കണ്‍വന്‍ഷനില്‍ ഇടവക ധ്യാനങ്ങളുടെ അഗ്രഗണ്യനായ ഫാ. സാജു ഇലഞ്ഞിയും ബര്‍മിംഗ്ഹാം അതിരൂപതാ സെമിനാരി റെക്ടര്‍ ഫാ. ഡേവിഡ് ഒക്കലിയും സംയുക്തമായി നയിക്കും.

ദിവ്യബലി, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംഗ്, വചനപ്രഘോഷണങ്ങള്‍, വിടുതല്‍ സൌഖ്യ ശുശ്രൂഷ, ദിവ്യകാരുണ്യാരാധന, കുട്ടികളുടെ ധ്യാനം, മുതിര്‍ന്നവര്‍ക്ക് ഇംഗ്ളീഷിലും മലയാളത്തിലും ധ്യാനം എന്നിവ കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കും.

ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിലുളള കണ്‍വന്‍ഷനുകളിലും ധ്യാനങ്ങളിലും മാത്രമാണ് സെഹിയോന്റെ സ്പിരിച്വല്‍ ഷെയറിംഗ് നടക്കുക.

കണ്‍വന്‍ഷന്‍ വേദി വിലാസം: ആലവേലഹ ഇീി്ലിശീിേ ഇലിൃല ആ70 7ഷം.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.