• Logo

Allied Publications

Europe
തിരുവോണ നാളില്‍ കെസിവൈഎല്‍ അന്നദാനവും വസ്ത്രദാനവും നടത്തി
Share
റോം: ലോകമെമ്പാടും മലയാളികള്‍ തിരുവോണം വിഭവസമൃദ്ധമായ വിഭവങ്ങളാല്‍ കൊണ്ടാടിയപ്പോള്‍ കത്തോലിക്കാ സഭയുടെ സിരാ കേന്ദ്രമായ റോമിലെ തെരുവോരങ്ങളില്‍ ഒരു നേരത്തെ ആഹാരത്തിനുവേണ്ടി കൊതിയോടെ കാത്തിരിക്കുന്ന ഒരുപറ്റം അശരണരുടെ ഇടയിലേക്ക് ഒരു നേരത്തെ അന്നവുമായ് കെസിവൈഎല്‍ അംഗങ്ങളുടെ കടന്നു ചെല്ലല്‍.

റോമിലെ തെര്‍മിനിയില്‍ സെപ്റ്റംബര്‍ ഏഴിന് വൈകുന്നേരം ഏഴോടെ കെസിവൈഎല്‍ ഡയറക്ടര്‍ ഷിബു മാതൂരിന്റെ നേതൃത്വത്തില്‍ ഏകദേശം നൂറില്‍പരം ആളുകള്‍ക്ക് അന്നദാനവും വസ്ത്ര ദാനവും വിതരണം ചെയ്തു.

പ്രസിഡന്റ് ജെയ്സണ്‍ മച്ചാനിക്കല്‍, സെക്രട്ടറി ഷോമിക കിഴക്കെകാട്ടില്‍, ട്രഷറര്‍ സാജു കപ്പറമ്പില്‍, കെസിവൈഎല്‍ മുന്‍ പ്രസിഡന്റ് സിജോ ജോസ് ഇടച്ചേരില്‍, കെസിവൈഎല്‍ അംഗങ്ങളയ ലിബിന്‍ കുഞ്ഞുമോന്‍, ആല്‍ബിന്‍ ഏബ്രഹാം ചങ്ങുംമൂലയില്‍ ജേര്‍ജുകുട്ടി ടോമി എന്നിവരുടെ നേതൃത്വത്തിലാണ് ഈ മഹത്കര്‍മം നടന്നത്.

ഇതിലുപരി ഞങ്ങളുടെ ഈ പ്രവര്‍ത്തനത്തില്‍ അകമഴിഞ്ഞു സഹകരിച്ച മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജെയിംസ് മാവേലിയെ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ഇതിനുവേണ്ടി സാമ്പത്തിക പിന്തുണ നല്‍കിയ ഏവരെയും സ്നേഹപൂര്‍വം ഓര്‍ത്തുകൊള്ളുന്നു.

റിപ്പോര്‍ട്ട്: സിജോ ജോസ് ഇടച്ചേരില്‍

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ