• Logo

Allied Publications

Europe
വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ളോബല്‍ നേതാക്കള്‍ക്ക് സ്വികരണം നല്‍കി
Share
സുറിച്ച്: വേള്‍ഡ് മലയാളി കൌണ്‍സില്‍ സ്വിസ് പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ സൂറിച്ചില്‍ നടത്തിയ യോഗത്തില്‍ ഗ്ളോബല്‍ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. ഗ്ളോബല്‍ ട്രഷറര്‍ ആയി ജൊബിന്‍സന്‍ കൊറ്റത്തില്‍, വൈസ് പ്രസിഡന്റായി ജോസ് എടാട്ടേല്‍ എന്നിവരാണ് സ്വിസ് പ്രൊവിന്‍സില്‍ നിന്നും ഗ്ളോബല്‍ കൌണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

കുമരകത്ത് നടന്ന ഗ്ളോബല്‍ സമ്മേളനത്തിലാണ് അടുത്ത രണ്ടു വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. സ്വിസ് പ്രൊവിന്‍സ് ചെയര്‍മാന്‍ ജോഷി പന്നാരക്കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡന്റ് ജിമ്മി കൊരട്ടിക്കാട്ടുത്തറയില്‍, സെക്രട്ടറി ജോഷി താഴത്തുകുന്നേല്‍, ട്രഷറര്‍ ബാബു കാശാംകാട്ടില്‍ എന്നിവര്‍ നേതാക്കളെ അഭിനന്ദിച്ച് പ്രസംഗിച്ചു. ജൊബിന്‍സന്‍ കൊറ്റത്തിലും ജോസ് എടാട്ടേലും സ്വീകരണങ്ങള്‍ക്ക് നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.