• Logo

Allied Publications

Europe
ഗുരുദേവ സമാധി ദിനാചരണം സെപ്റ്റംബര്‍ 21ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Share
ലണ്ടന്‍: വിശ്വഗുരു ശ്രീനാരായണഗുരുദേവന്റെ 87ാമത് മഹാസമാധി ദിനാചരണം സെപ്റ്റംബര്‍ 21ന് ആചരിക്കുന്നു. എസ്എന്‍ഡിപി യുകെ യോഗം 6170 ന്റെ കീഴിലുള്ള എല്ലാ കുടുംബ യൂണിറ്റുകളിലും സമാധി ദിനാചരണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വ്രതാനുഷ്ഠാനങ്ങളാല്‍ ആചരിക്കുന്നു. സമാധി ദിനത്തില്‍ ഗുരുദേവകൃതികളുടെ പാരായണം, അഖണ്ഡനാമജപം, മഹാസമാധി പ്രാര്‍ഥനകളും നടക്കും.

ലണ്ടനില്‍ നടക്കുന്ന പ്രഥമ സമാധിദിനാചരണത്തിന് എസ്എന്‍ഡിപി യുകെ ശാഖായോഗം പ്രസിഡന്റ് സുജിത് ഉദയന്‍ നേതൃത്വം നല്‍കും. ലിവര്‍പൂളില്‍ ഉപവാസ സര്‍വമത പ്രാര്‍ഥനക്ക് സെക്രട്ടറി വിഷ്ണു നടേശന്‍ നേതൃത്വം വഹിക്കും. ശാഖയുടെ കീഴിലുള്ള ണലായഹലഃ, ടീൌവേമാുീി, ജീീഹ, ഇൃീ്യറീി, ഠീിഠീി കുടുംബ യൂണിറ്റുകള്‍ ഉപവാസവും സര്‍വമത പ്രാര്‍ഥനയും പ്രഭാഷണവും ശാഖാ മാനേജിംഗ് കമ്മിറ്റികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വിഷ്ണു നടേശന്‍ (ലിവര്‍പൂള്‍) 07723 48 4438, സുധാകരന്‍ പാലാ 07414 60 8807, രാകേഷ് (സൌത്താംപ്ടണ്‍) 07432 60 9750, കുമാര്‍ സുരേന്ദ്രന്‍ (ക്രോയിഡോണ്‍, ഈസ്റ്ഹാം) 07979 35 2084, ലൈജു (ബ്രിസ്റോള്‍) 07723 730828, സൌമ്യ (പൂള്‍) 07832 98 6856.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.