• Logo

Allied Publications

Europe
ഈസ്റ്ഹാം സീറോ മലബാര്‍ കത്തീഡ്രലില്‍ ഓണാഘോഷം സെപ്റ്റംബര്‍ 20ന്
Share
ഈസ്റ്ഹാം: സീറോമലബാര്‍ കാത്തലിക് ചര്‍ച്ച് ഈസ്റ്ഹാം മാസ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 20ന് (ശനി) ട്രിമിറ്റി സെന്ററില്‍ നടക്കുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി സംഘാടകര്‍ അറിയിച്ചു.

രാവിലെ ഒമ്പതിന് തുടങ്ങുന്ന ആഘോഷ പരിപാടികള്‍ വൈകുന്നേരം ആറു വരെ നീണ്ടു നില്‍ക്കുന്നതാണ്. സീറോ മലബാര്‍ ബ്രന്‍ഡ് വുഡ് ഡയോസിസ് ചാപ്ളെയിന്‍ റവ. ഫാ. ജോസഫ് അന്ത്യാകുളത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഈസ്റ്ഹാം എംപിയും ഷാഡോ മിനിസ്ററുമായ സ്റീഫന്‍ ടിംസ് നിലവിളക്ക് തെളിച്ച് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

കൌണ്‍സിലേഴ്സും മറ്റു നിരവധി സാമൂഹിക, സാംസ്കാരിക നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.

ആളുകളുടെ സൌകര്യാര്‍ഥം രണ്ടു ഹാളുകളിലായിട്ടാണ് കലാവിരുന്നുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പൂക്കളമത്സരം, മാവേലി മന്നന് വരവേല്‍പ്പ്, വടംവലി മത്സരം, പായസ മത്സരം കൂടാതെ വിവിധ ഓണക്കളി മത്സരവും ഓണസദ്യയ്ക്ക് മുമ്പ് നടക്കും. 12.30 മുതല്‍ ഓണസദ്യയും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ഓണപാട്ടുകള്‍, ഓണം സ്കിറ്റ്, തിരുവാതിര, നൃത്തന്യത്യങ്ങള്‍ എന്നിവയും പരിപാടിക്ക് മാറ്റുകൂട്ടും.

വൈകുന്നേരം 5.30 ന് നടക്കുന്ന സമാപനച്ചടങ്ങില്‍ നിരവധി കലാ സാംസ്കാരിക പ്രമുഖര്‍ പങ്കെടുക്കുന്നതും, മത്സരവിജയികള്‍ക്ക് സമ്മാനദാനങ്ങള്‍ നിര്‍വഹിക്കും.

ഓണാഘോഷത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഋിൃ്യ ളലല700, ഢലിൌല ഠഞകചകഠഥ ഇഋചഠഞഋ, ഋഅടഠ അഢഋചഡഋ, ഋമലെ ഒമാഋ12 6ടഏ.

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ