• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ കത്തോലിക്കരുടെ എണ്ണം ഗണ്യമായി കുറയുന്നു
Share
വിയന്ന: കഴിഞ്ഞ നാല്‍പ്പതു വര്‍ഷം കൊണ്ട് വിയന്നയിലെ കത്തോലിക്ക ജനസംഖ്യ നേര്‍പകുതിയായി കുറഞ്ഞു. 1971 ല്‍ മൊത്തം ജനസംഖ്യയില്‍ 71 ശതമാനമായിരുന്ന കത്തോലിക്കര്‍ 2011 ആയപ്പോള്‍ 41.3 ശതമാനമായി കുറഞ്ഞു.

എന്നാല്‍ 1971 ല്‍ 0.4 ശതമാനമായിരുന്ന മുസ്ലിം ജനസംഖ്യ 11.6 ശതമാനമായി വര്‍ധിച്ചു. കൂടാതെ മൂന്നാമത്തെ വലിയ സമൂഹമായി മുസ്ലിം സമൂഹം മാറി. 1.1 ആയിരുന്ന ഓര്‍ത്തഡോക്സ് ക്രൈസ്തവരുടെ സംഖ്യ 8.4 ആയി ഉയര്‍ന്നു.

7.8 ശതമാനമായിരുന്ന പ്രൊട്ടസ്റന്റ് ക്രൈസ്തവരുടെ എണ്ണം 4.2 ആയും കുറഞ്ഞു. മറ്റു വിശ്വാസികളുടെ എണ്ണം രണ്ടു ശതമാനമായിരുന്നത് 2.9 ശതമാനമായി വര്‍ധിച്ചു. 1971ല്‍ ഓസ്ട്രിയയിലെ ജനസംഖ്യയില്‍ 87.4 ശതമാനം കത്തോലിക്കാ വിശ്വാസികളായിരുന്നത് നിലവില്‍ 63.5 ശതമാനമായി കുറഞ്ഞു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.