• Logo

Allied Publications

Europe
ഹൈഡല്‍ബര്‍ഗ് മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 20ന്
Share
ഹൈഡന്‍ബര്‍ഗ്: ഹൈഡല്‍ബര്‍ഗ് മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 20 ന് (ശനി) ആഘോഷിക്കുന്നു. ഹൈഡല്‍ബര്‍ഗ് പാഫന്‍ഗ്രൂയിലെ മാര്‍ക്കറ്റ് സ്ട്രാസെ 50ലെ സെന്റ് മരിയന്‍ പള്ളി ഹാളില്‍ വൈകുന്നേരം 5.30നാണ് ആഘോഷപരിപാടികള്‍.

മഹാബലിക്കു വരവേല്‍പ്പ്, ഭരതനാട്യം, കഥക് ഡാന്‍സ്, ബോളിവുഡ് ഡാന്‍സ്, ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്, ലളിതഗാനങ്ങള്‍ എന്നീ പരിപാടികള്‍ ആഘോഷത്തിന് മാറ്റു കൂട്ടും. കൂടാതെ ജര്‍മനിയിലെ പ്രശസ്ത ഡാന്‍സ് ക്ളബ് ലയം അവതരിപ്പിക്കുന്ന ക്ളാസിക്, മോഡേണ്‍ ബോളിവുഡ് ഡാന്‍സുകള്‍ ആഘോഷത്തിന്റെ ഭാഗമാണ്.

വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തി തംബോല ഉണ്ടായിരിക്കും. ഹൈഡല്‍ബര്‍ഗ് മലയാളി സമാജത്തോടൊപ്പം ഈ വര്‍ഷത്തെ ഓണം ആഘോഷിക്കാന്‍ എല്ലാ മലയാളികളെയും ജര്‍മന്‍കാരെയും കുടുംബസമേതം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് വിലങ്ങുംതറ 06221 337239, മായാ മാത്യു 06221 76690, ജാന്‍സി മനോജ് വിലങ്ങുംതറ 06221 337239, കിരണ്‍രാജ് 0172 610983.

വിലാസം: ഏലാലശിറലമെമഹ റലൃ ട. ങമൃശലിസശൃരവല, ങമൃസ ടൃ 50, 69123 ഒലശറലഹയലൃഴ ജളമളളലിഴൃൌിറ.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.