• Logo

Allied Publications

Europe
യുക്മ ജ്വാല മാഗസിന്‍ പ്രകാശനം ചെയ്തു
Share
ഈസ്റ്ഹാം: സെപ്റ്റംബര്‍ ഒന്നിന് ഐശ്വര്യത്തിന്റെയും സമ്പദ് സമൃദ്ധിയുടെയും പൊന്നിന്‍ ചിങ്ങമാസത്തില്‍ ഈസ്റ് ഹാമിലെ പ്രമുഖ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യുക്മ പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ പ്രകാശനം ജ്വാല ഇ മാഗസിന്‍ ചീഫ് എഡിറ്ററും പ്രമുഖ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ കാരൂര്‍ സോമന്‍ പ്രകാശനം ചെയ്തു.

പ്രകൃതിക്ക് പ്രകാശം വേണമെങ്കില്‍ സൂര്യന്‍ വരണം. അതുപോലെ മനുഷ്യര്‍ പ്രകാശിക്കണമെങ്കില്‍ അക്ഷരങ്ങള്‍ വേണം. ആ പ്രകാശ ധാരയാണ് ജ്വാല ഇ മാഗസിന്‍ ഒരുക്കിയിരിക്കുന്നത്. ഇത് യുക്മയുടെ മഹത്വങ്ങളിലെ മറ്റൊരു പൊന്‍തുവലാണെന്ന് കാരൂര്‍ സോമന്‍ അഭിപ്രായപ്പെട്ടു.

വിവിധ രാജ്യങ്ങളില്‍ കുടിയേറ്റപ്പെട്ട മലയാളികളുടെ സാഹിത്യാഭിരുചി വെളിച്ചത്തുകൊണ്ടുവരുന്നതിനും പ്രത്യേകിച്ച് യുകെ മലയാളികളുടെ കേരളീയ സംസ്കാരവും മലയാള ഭാഷയും നമ്മുടെ പുത്തന്‍ തലമുറകളില്‍ വളര്‍ത്തുന്നതിനും ജ്വാല ഇ മാഗസിന്‍ കഴിയട്ടെ എന്ന് ആശംസ സന്ദേശത്തില്‍ യുക്മ സാംസ്കാരിക വേദി കലാവിഭാഗം കണ്‍വീനര്‍ സി.എ ജോസഫ് പറഞ്ഞു.

യുകെയിലെ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സിസിലി ജോര്‍ജ്, ലണ്ടന്‍ മലയാളി കൌണ്‍സില്‍ സെക്രട്ടറി ചെറായി ശശി, റെജി നന്തികാട്ട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജ്വാല ഇ മാഗസിന്റെ പ്രഥമ ലക്കം വായിക്കുന്നതിന് :വു://ശൌൌ.രീാ/ഷംമഹമലാമഴമ്വശില/റീര/ഷംമഹമബലുെലോയലൃബ2014

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.