• Logo

Allied Publications

Europe
എംഎംസിഎയുടെ ഓണാഘോഷം ഓഗസ്റ് 30ന്; മേയര്‍ സൂസന്‍ കൂലി മുഖ്യാതിഥി
Share
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (എംഎംസിഎ) ഓണാഘോഷ പരിപാടികള്‍ ഓഗസ്റ് 30ന് (ശനി) നടക്കും. ടിബര്‍ലി മെതോഡിസ്റ് ചര്‍ച്ച് ഹാളില്‍ രാവിലെ 10 മുതല്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. മാഞ്ചസ്റര്‍ ലോര്‍ഡ് മേയര്‍ സൂസന്‍ കൂലി മുഖ്യാതിഥിയായിരിക്കും.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ മത്സരങ്ങളോടെയാണ് പരിപാടിക്ക് തുടക്കമാകുക. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായുള്ള വാശിയേറിയ വടംവലിയും മത്സരങ്ങളുടെ ഭാഗമാകും. തുടര്‍ന്ന് നടക്കുന്ന ഓണസദ്യയെതുര്‍ന്ന് പൊതുസമ്മേളനത്തിന് തുടക്കമാകും. അസോസിയേഷന്‍ പ്രസിഡന്റ് മനോജ് സെബാസ്റ്യന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സെക്രട്ടറി സായി ഫിലിപ്പ് സ്വാഗതം ആശംസിക്കുന്നതോടെ സമ്മേളനപരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് മാവേലിയെ ആനയിക്കും. മേയര്‍ സൂസന്‍ കൂലി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഷ്രൂഷ്ബറി രൂപത ചാപ്ളെയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുര, കൌണ്‍സിലര്‍മാരായ എഡി ന്യൂമാന്‍, ബ്രയന്‍ ഒ. നീല്‍ തുടങ്ങിയവര്‍ സന്ദേശം നല്‍കും.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.