• Logo

Allied Publications

Europe
ലണ്ടനില്‍ ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനങ്ങള്‍
Share
ലണ്ടന്‍: ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനങ്ങള്‍ ലണ്ടനിലെ വിവിധ സ്ഥലങ്ങളില്‍ നടന്നുവരുന്നു. പരിശുദ്ധാത്മ ചൈതന്യത്തില്‍ വിശുദ്ധമായ കുടുംബ ജീവിതത്തിന് വഴികാട്ടിാകുന്ന വചന പ്രഘോഷങ്ങളും ആത്മീയ ചൈതന്യത്തിന്റെ കൃപകളും വര്‍ഷിക്കപ്പെടുന്ന ധ്യാനങ്ങളില്‍ സ്പിരിച്വല്‍ ഷെയറിംഗ് ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ഫാ. ജോണ്‍സണ്‍ അലക്സാണ്ടറെ അറിയിക്കേണ്ടതാണ് 07438182 888.

ക്രോയിഡോണിലെ സെന്റ് മേരീസ് ദേവാലയത്തില്‍ വൈകുന്നേരം അഞ്ചു മുതല്‍ എട്ടുവരെ നടത്തപ്പെടും. വിശദ വിവരങ്ങള്‍ക്ക്: ജോയി പീറ്റര്‍ 07776233434, ടെറന്‍സ് ആന്റണി 07862723589.

21 മുതല്‍ 23 വരെ ഈസ്റ് ഹാമിലെ സെന്റ് മൈക്കിള്‍സ് ചര്‍ച്ചില്‍ നടത്തപ്പെടും. 21, 22 തിയതികള്‍ നാലു മുതല്‍ ഒമ്പതു വരെയും 23ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരേയും വൈകുന്നേരം ഏഴ് മുതല്‍ ഒമ്പതു വരെയുമാണ്.

വിശദ വിവരങ്ങള്‍ക്ക്: കെ.ജെ ജോണ്‍സണ്‍ 07846239637, ഗാല്‍വിന്‍ ഗബ്രിയേല്‍ 077515161, ജോളി ഫെര്‍ണാണ്ടസ് 07984 583 017.

ഞായറാഴ്ച എയില്‍സ്ഫോര്‍ഡിലെ ഔവര്‍ ലേഡി ഓഫ് അംസംപ്ഷന്‍ ചര്‍ച്ചില്‍ (ങഋ20 7ആത)

ആഘോഷമായ പാട്ടുകുര്‍ബാന, ജപമാല, പ്രദക്ഷിണം, ദിവ്യകാരുണ്യരാധന, വചനപ്രഘോഷണം എന്നിവ നടക്കും.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.