• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ളസ് ഗ്രില്‍ പാര്‍ട്ടി നടത്തി
Share
ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ളസ് ഫ്രാങ്ക്ഫര്‍ട്ട് എഴേഴ്സ്ഹൈം സെന്റ് ജോസഫ് പള്ളി ഗാര്‍ഡനില്‍ ഓഗസ്റ് ഒമ്പതിന് (ശനി) ഈ വര്‍ഷത്തെ ഗ്രില്‍ പാര്‍ട്ടി നടത്തി. രാവിലെ 10ന് ഒന്നിച്ചുകൂടിയ കുടുംബാംഗങ്ങളെ സേവ്യര്‍ ഇലഞ്ഞിമറ്റം സ്വാഗതം ചെയ്തു. വിവിധതരം ഇറച്ചികള്‍, സോസേജ്, സലാഡുകള്‍, പാനീയങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി നടത്തിയ വിഭവസമ്യദ്ധമായ ഈ ഗ്രില്‍ പാര്‍ട്ടി കുടുബാംഗങ്ങള്‍ ആസ്വദിച്ചു. ലില്ലി സൈമണ്‍ കൈപ്പള്ളിമണ്ണില്‍ ദമ്പതികളുടെ വിവിധ തരം അച്ചാറുകളും, നാടന്‍ സ്വാദ് നിറഞ്ഞു തുളുമ്പിയ പായസവും എല്ലാവര്‍ക്കും കൂടുതല്‍ രുചി പകര്‍ന്നു. ഇതിനിടെ കേരളത്തിലെ ആനുകാലിക രാഷ്ട്രീയ, വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വിമര്‍ശനാത്മക ചര്‍ച്ചകള്‍ നടത്തി.

ഇംഗ്ളണ്ടിലെ മാഞ്ചസ്ററില്‍ നിന്നും എത്തിയ ചാണക്കല്‍ ഫാമിലി അതിഥികളായി ഫിഫ്റ്റി പ്ളസിന്റെ ഗ്രില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. ആന്റണി തേവര്‍പാടത്തിന് ഫിഫ്റ്റി പ്ളസ് കുടുംബാംഗങ്ങള്‍ ജന്മദിനാശംസകള്‍ നേര്‍ന്നു. ബെര്‍ത്ത് ഡേ കേയ്ക്ക് മുറിച്ച് നല്‍കി ആന്റണി എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ദീര്‍ഘകാലം ഫ്രാങ്ക്ഫര്‍ട്ടില്‍ പ്രവാസി ആയിരുന്ന ജോസ് പാലമറ്റത്തിന്റെ മാതാവിന്റെ നിര്യാണത്തില്‍ ഫിഫ്റ്റി പ്ളസ് അനുശോചനം രേഖപ്പെടുത്തി. ഈ ഗ്രില്‍ പാര്‍ട്ടിയില്‍ ഫാ.ജോസ് കാരിക്കല്‍, ഫാ.സേവ്യര്‍ മാണിക്കത്താന്‍, സെന്റ് ജോസഫ് പള്ളിയിലെ തിരുഹൃദയ സഭാ സന്യാസിനിമാര്‍ എന്നിവരും പങ്കെടുത്തു.

സൈമണ്‍ കൈപ്പള്ളിമണ്ണില്‍, തോമസ് കളത്തില്‍, മൈക്കിള്‍ ഇല്ലത്ത്, ജോണ്‍ മാത്യു, മാത്യു കൂട്ടക്കര എന്നിവര്‍ വിവിധതരം ഇറച്ചികളും സോസേജുകളും ഗ്രില്‍ ചെയ്യാന്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചു. ഗ്രില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് ജോണ്‍ മാത്യു നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​