• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ വര്‍ഷം 20,000 പേര്‍ കാന്‍സര്‍ മൂലം മരിക്കുന്നു
Share
വിയന്ന: പ്രതിവര്‍ഷം 38, 000 പേര്‍ കാന്‍സര്‍ ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തുന്നു. ഇതില്‍ 20,000 പേര്‍ ഓരോ വര്‍ഷവും മരണമടയുന്നു. ഓസ്ട്രിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ മരണകാരണമാണ് കാന്‍സര്‍. ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ഹൃദ്രോഗം മൂലവും.

ഒരോ വര്‍ഷവും 38,000 പേര്‍ കാന്‍സര്‍ ബാധിതരായി എത്തുന്നുണ്െടങ്കിലും അതില്‍ ഭൂരിഭാഗവും പുരുഷന്‍മാരാണ് എന്നതാണ് വസ്തുത. സ്ത്രീകള്‍ 64 വയസിനും പുരുഷന്‍മാര്‍ 67 വയസിനും മുകളിലുള്ളവരുമാണ്.

പുരുഷന്മാര്‍ പ്രധാനമായും ലംഗ് കാന്‍സര്‍ മൂലവും പ്രോസ്റ്റേറ്റ് കാന്‍സര്‍ മൂലവും മരിക്കുമ്പോള്‍ സ്ത്രീകളില്‍ പ്രധാനമായും സ്തനാര്‍ബുദം മൂലമാണ് മരിക്കുന്നത്. പോയ വര്‍ഷം ഓസ്ട്രിയയില്‍ കാന്‍സര്‍ രോഗം മൂലം മരിച്ചവര്‍ 20, 094 പേരാണ്.

ഒസ്ട്രിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ബാര്‍ബാറ പ്രാമ്മര്‍ കാന്‍സര്‍ ബാധയെത്തുടര്‍ന്ന് മരിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങളാണിത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.