• Logo

Allied Publications

Europe
കവന്‍ട്രി ക്രിക്കറ്റ് ടൂര്‍ണമെന്റ്: മാഞ്ചസ്റര്‍ സെന്റ് ജോര്‍ജ് ജേതാക്കള്‍
Share
കവന്‍ട്രി: ഞായറാഴ്ച നടന്ന കവന്‍ട്രി ബ്ളൂസ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സെന്റ് ജോര്‍ജ് മാഞ്ചസ്റര്‍ ആതിധേയരായ കവന്‍ട്രി ബ്ളൂസിനെ പരാജയപ്പെടുത്തി തുടര്‍ച്ചയായി രണ്ടാം തവണയും ജേതാക്കളായി.

വീറും വാശിയും ആദ്യാവസാനം നിറഞ്ഞു നിന്ന ടൂര്‍ണമെന്റില്‍ യുകെ ഉള്‍പ്പെടെ നാനാ ഭാഗങ്ങളില്‍ നിന്നുമായി എത്തിയ ടീമുകള്‍ ശക്തമായ പോരാട്ടമാണ് കാഴ്ച്ചവച്ചത്

നോക് ഔട്ട് അടിസ്ഥാനത്തില്‍ നടത്തിയ മത്സരങ്ങളില്‍ ട ഏലീൃഴല, ഇീ്ലിൃ്യ ആഹൌല, ജവീലിശഃ ചീൃവേമാുീി, ണീസശിഴ രൃശരസല രഹൌയ എന്നീ ടീമുകള്‍ സെമി ഫൈനലില്‍ ഇടം നേടി. സെമി ഫൈനലില്‍ ഇീ്ലിൃ്യ ആഹൌല, ജവീലിശഃ ചീൃവേമാുീി നെ നേരിയ റണ്‍സ് വ്യത്യാസത്തില്‍ പരാജയ പെടുത്തിയപ്പോള്‍, സെന്റ് ജോര്‍ജ് ശക്തരായ ണീസശിഴ രൃശരസല രഹൌയ നെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. ഇമൃറശളള ഇമാലീ, ഏഘഛഡഇഋടഠഋഞ ഇഇ, ഘലശരലലൃെേ ടൃശസലൃ ഇഇ, ണമൃംശരസ രീയൃമ എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത മറ്റു ടീമുകള്‍.

സെന്റ് ജോര്‍ജ് മാഞ്ചസ്റര്‍ ടീമിന്റെ ക്യാപ്റ്റന്‍ ഗ്ളാഡ്വിന് വിന്നേഴ്സ് ട്രോഫിയും കാഷ് പ്രൈസും പ്രധാന സ്പോണ്‍സര്‍ അഹഹശലറ എശിമിരശമഹ ടല്ൃശരല നു വേണ്ടി മാനേജിംഗ് ഡയറക്ടര്‍ ബിജോ ടോം സമ്മാനിച്ചു. കവന്‍ട്രി ബ്ളൂസിന്റെ ക്യാപ്റ്റന്‍ ഫെലിക്സിന് റണ്ണര്‍അപ് ട്രോഫിയും കാഷ് പ്രൈസും രണ്ടാമത്തെ സ്പോണ്‍സര്‍ ആീഹല്യി ഇശിലാമ ക്കുവേണ്ടി സംഘാടകനായ രാഹുല്‍ സുധാകരന്‍ വിതരണം ചെയ്തു. ടൂര്‍ണമെന്റിലെ മികച്ച ബൌളര്‍ ആയി കവന്‍ട്രി ബ്ളൂസ് ടീമിലെ വഹാബിനെയും മികച്ച ബാറ്റ്സ്മാനായി സെന്റ് ജോര്‍ജിന്റെ എകെയെയും തെരഞ്ഞെടുത്തു. വിന്നേഴ്സ്, റണ്ണേഴ്സ് അപ് ടീം അംഗങ്ങള്‍ക്ക് മെഡലുകളും സമ്മാനിച്ചു. ടൂര്‍ണമെന്റിലെ മറ്റു സ്പോണ്‍സേഴ്സ് ഛൃവീേ ഏലീൃഴല ഘറേ, കിഷ്യൌൃ രഹമശാ ീഹൌശീിേ എന്നിവരായിരുന്നു.

സമ്മാനദാന വേളയില്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും കവന്‍ട്രി ബ്ളൂസിന്റെ ക്യാപ്റ്റന്‍ ഫെലിക്സ് സ്വാഗതവും ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രയത്നിച്ച എല്ലാവര്‍ക്കും നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.