• Logo

Allied Publications

Europe
കേരള ചരിത്ര പഠന കോണ്‍ഫറന്‍സ് ഓഗസ്റ് 16ന്
Share
കോട്ടയം: ബസേലിയസ് കോളജിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ചരിത്ര വിഭാഗത്തിന്റേയും പ്രവാസി മലയാളി ഫെഡറേഷന്റെയും തിരുവിതാംകൂര്‍ മലയാളി കൌണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓഗസ്റ് 16ന് കേരള ചരിത്രത്തിന്റെ നാള്‍ വഴികള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു.

ഇന്ത്യന്‍ ചരിത്ര ഗവേഷണ കൌണ്‍സില്‍ മുന്‍ ചെയര്‍മാനും പ്രമുഖ ചരിത്രകാരനുമായ ഡോ. എം.ജി.എസ് നാരായണന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. പി.എന്‍ സുരേഷ് ഉദ്ഘാടനം നിര്‍വഹിക്കും. പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, ഡോ. എം.ആര്‍ ഉണ്ണിത്താന്‍ (ടെക്സസ് സര്‍വകലാശാല), സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ജി. പ്രിയദര്‍ശന്‍, പ്രഫ. സുരേന്ദ്രനാഥവര്‍മ്മ, ഉമാ മഹേശ്വരി, പ്രഫ. രാജാ ശ്രീകുമാര്‍ വര്‍മ്മ, കെഎംസിസി (ദുബായ്) പ്രസിഡന്റ് അന്‍വര്‍ നഹ, പ്രതാപ് കിഴക്കേമഠം എന്നിവര്‍ പ്രധാന പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ബസേലിയസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ജേക്കബ് കുര്യന്‍ ഓണാട്ട്, തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ പ്രസിഡന്റ് ഏബ്രഹാം പി. സണ്ണി, പിഎംഎഫ് ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡയസ് ഇടിക്കുള, ഫാ. ഡോ. തോംസണ്‍ റോബി, പ്രഫ. വിപിന്‍ കെ. വര്‍ഗീസ് എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കും.

കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനും പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ ്ശുശിയമലെഹശൌ@ഴമാശഹ.രീാ എന്ന വിലാസത്തിലോ 9496323717, 9847506466 എന്ന വിലാസത്തിലോ ംംം.ാരഴൌഹള.രീാ എന്ന വെബ്സൈറ്റിലോ ബന്ധപ്പെടുക.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ