• Logo

Allied Publications

Europe
വൂസ്റര്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ തോമാശ്ളീഹായുടെയും അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ജൂലൈ 26ന്
Share
വൂസ്റര്‍: ഭാരതത്തിന്റെ അപ്പസ്തോലന്‍ മാര്‍ തോമാശ്ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാളിന് ജൂലൈ 21ന് (തിങ്കള്‍) കൊടിയേറും. തുടര്‍ന്ന് പ്രധാന തിരുനാള്‍ ദിനമായ 26ന് (ശനി) വരെ എല്ലാ ദിവസവും കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും.

26ന് (ശനി) ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാന, കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം, സ്ഥൈര്യലേപന ശുശ്രൂഷ എന്നിവയ്ക്ക് സീറോ മലബാര്‍ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ റവ. ഫാ. തോമസ് പാറയടിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. വില്‍ഫ്രഡ് പെരേപ്പാടന്‍, ഫാ. ജോസഫ് കറുകയില്‍, ഫാ. ബ്രയാന്‍ മാക്ഗിന്‍ലി എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുള്ള ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, നോവേന, ലദീഞ്ഞ്, തിരുശേഷിപ്പ് വണക്കം, ഊട്ട് നേര്‍ച്ച് എന്നിവ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോബിള്‍ ജോസ് 0781 336 2331, ഷാജി മാത്യു 0782 859 7471, ജോസ് പോള്‍ 0786 355 7408.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.