• Logo

Allied Publications

Europe
ജോസ് മാത്യു പനച്ചിക്കലിന്റെ ഭാര്യാമാതാവ് പെരുമ്പളളിക്കാട്ടില്‍ അന്നമ്മ നിര്യാതയായി
Share
വിയന്ന: സത്യം ഓണ്‍ലൈന്‍ ഡോട്ട്കോം ജനറല്‍ മാനേജരും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കോഓര്‍ഡിനേറ്ററും ഓസ്ട്രിയന്‍ പ്രവാസി കേരള കോണ്‍ഗ്രസ് ഇന്റര്‍നാഷണല്‍ പ്രതിനിധിയുമായ ജോസ് മാത്യു പനച്ചിക്കലിന്റെ ഭാര്യാമാതാവും കൂത്താട്ടുകുളം ഉപ്പുകണ്ടം വടകര പെരുമ്പളളിക്കാട്ടില്‍ പി.എ ബാബുവിന്റെ (റിട്ട. മെക്കാനിക്കല്‍ എന്‍ജിനിയര്‍, കെഎസ്ആര്‍ടിസി) ഭാര്യയുമായ അന്നമ്മ (65) നിര്യാതയായി. സംസ്കാരം വടകര സെന്റ് ജോണ്‍സ് യാക്കോബായ പള്ളി സെമിത്തേരിയില്‍ പിന്നീട്.

പരേത കൂത്താട്ടുകുളം കോഴിപ്പളളില്‍ എടത്തില്‍ കുടുംബാംഗം.

മക്കള്‍: ഗ്രീഷ അറയ്ക്കല്‍, മുതലക്കോടം (ബ്രാഞ്ച് മാനേജര്‍, പോപ്പുലര്‍ ഫിനാന്‍സ് കൂത്താട്ടുകുളം), ലിഷ (വിയന്ന) മറ്റുമരുമകന്‍: പരേതനായ ബെന്നി അറയ്ക്കല്‍ (മുതലക്കോടം).

കൊച്ചുമക്കള്‍ : ഗീതു മോള്‍ (ഭര്‍ത്താവ്: അരുണ്‍, കാക്കാംതോട്ടില്‍ ചങ്ങനാശേരി), അശ്വിന്‍, മനു ജോസ് സ്വിറ്റ്സര്‍ലന്‍ഡ് (ഭാര്യ: മെല്‍ബ വടക്കേക്കുറ്റ്, കുറവിലങ്ങാട്), ആന്റോ ജോസ് (ഓസ്ട്രിയ).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് പനച്ചിക്കല്‍ : 9656012399 ,9747409309

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ