• Logo

Allied Publications

Europe
സ്വിറ്റ്സര്‍ലന്‍ഡില്‍ ഷട്ടില്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ നാലിന്
Share
ബാസല്‍: സ്വിറ്റ്സര്‍ലന്‍ഡിലെ കായിക, സാംസ്കാരിക സംഘടനയായ കേരള കള്‍ച്ചറല്‍ ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് നടത്തുന്ന പ്രഥമ ഷട്ടില്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ നാലിന് നടക്കും.

കലാ കായിക വിനോദത്തിലൂടെ സാമൂഹ്യവും വ്യക്തിപരവുമായ ആരോഗ്യം എന്നതാണ് സംഘടനയുടെ ലക്ഷ്യം. ഒക്ടോബര്‍ നാലിന് (ശനി) ആല്‍ഷ്വില്ലില്‍ ആണ് ടൂര്‍ണമെന്റ് നടക്കുക. (ഢശശേ ീുൃ രലിലൃേ, ഒലഴലിവലശാലൃാമംലഴ 121, അഹഹരെവംശഹഹ 4123).

സ്വിറ്റ്സര്‍ലന്‍ഡിലെ യുവജനങ്ങളില്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി പ്രവര്‍ത്തിക്കുന്ന കൂള്‍ ആന്‍ഡ് ക്ളീന്‍ എന്ന സംഘടനയുമായി സഹകരിച്ചാണ് കേരള കള്‍ച്ചറല്‍ ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് പ്രഥമ ഷട്ടില്‍ ടൂര്‍ണമെന്റ് നടത്തുന്നത്. ാീസല ളൃലല ുീൃ എന്ന സന്ദേശവും നല്‍കുന്നതാണ് ഈ ഷട്ടില്‍ ടൂര്‍ണമെന്റ്.

രാവിലെ 8.30ന് രജിസ്ട്രേഷന്‍ ആരംഭിക്കും. ഒമ്പതിന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കോഓര്‍ഡിനേറ്റര്‍മാരായ തോമസ് ചിറ്റാട്ടില്‍, അനില്‍ ചക്കാലക്കല്‍, സുനില്‍ തളിയത്ത്, മാത്യു കുരീക്കല്‍ എന്നിവരെ ബന്ധപ്പെടുക.

വെബ്സൈറ്റ്: ംംം.സരഹെയമലെഹ.രീാ

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.