• Logo

Allied Publications

Europe
ബോള്‍ട്ടനില്‍ മാര്‍ റാഫേല്‍ തട്ടില്‍ നയിക്കുന്ന ഏകദിനധ്യാനം ജൂലൈ 12ന്
Share
ബോള്‍ട്ടന്‍: ബോള്‍ട്ടനില്‍ തൃശൂര്‍ രൂപത സഹായ മെത്രാന്‍ ബിഷപ് റാഫേല്‍ തട്ടില്‍ നയിക്കുന്ന ഏകദിന ധ്യാനം ജൂലൈ 12ന് (ശനി) നടക്കും. ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെയാണ് ധ്യാനപരിപാടികള്‍.

രാവിലെ ഒമ്പതിന് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ പിതാവിന് സ്വീകരണം നല്‍കും. മികച്ച വാഗ് മിയും വചന പ്രഘോഷകനുമായ പിതാവിന്റെ ഏകദിനധ്യാനം വിശ്വാസ സമൂഹത്തിന് ആത്മീയ ഉണര്‍വാകും. ധ്യാന ദിവസം ഉച്ചഭക്ഷണം ക്രമീകരിച്ച് നല്‍കുന്നതാണ്. ധ്യാന പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഏവരേയും ബോള്‍ട്ടന്‍ സീറോ മലബാര്‍ കമ്യൂണിറ്റിക്കുവേണ്ടി സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: ഛൌൃ ഘമറ്യ ീള ഘീൌൃറല ഇവൌൃരവ 275, ജഹീററലൃ ഘമില എമിീൃംവേ, ആീഹീി ആഘ4 ഛആഞ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.