• Logo

Allied Publications

Europe
'ബാംഗളൂര്‍ ഡെയ്സ്' ജര്‍മനിയില്‍ ജൂണ്‍ 28 മുതല്‍ പ്രദര്‍ശിപ്പിക്കും
Share
ബര്‍ലിന്‍: മലയാളത്തിന്റെ മനംകവര്‍ന്നം ബ്ളോക്ക്ബസ്റര്‍ ചലച്ചിത്രം ബാംഗളൂര്‍ ഡെയ്സ് ജൂണ്‍ 28 മുതല്‍ ജര്‍മനിയിലെ വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നു.

ജൂണ്‍ 28 ന്(ശനി) പാഡര്‍ബോണ്‍ (ഇശിലുഹലഃ ജമറലൃയീൃി, ഗശിീുമമൈഴല ണലലൃിെേൃമലൈ 34, ജമറലൃയീൃി, ചഞണ 33098.)

ജൂലൈ അഞ്ചിന് ഫ്രാങ്ക്ഫര്‍ട്ട്, (ഛൃളലീ ഋൃയലി (എൃമിസളൌൃ), ഒമായൌൃഴലൃ അഹഹലല 45, എൃമിസളൌൃ, ഒലലിൈ 60486.)

ജൂലൈ ആറിന് ന്യൂറംബര്‍ഗ്, (ഞ്യീഃ ഞലിമശമിൈരല ഇശിലാമ, ഖൌഹശൌഘീെത്മാമിിടൃമത്മല 116, ചüൃിയലൃഴ, ആമ്യലൃി 90469 ഏലൃാമ്യി)

ജൂലൈ 12ന് ഡ്യൂസല്‍ഡോര്‍ഫ്, (ആമായശ എശഹാൌറശീ, ഗഹീലൃെേൃ.78, ഉüലൈഹറീൃള, ചഞണ 40211 ഏലൃാമ്യി) എന്നിവിടങ്ങളിലാണ് പ്രദര്‍ശനം.

സല്‍മാന്‍ ദുല്‍ഖര്‍, അഞ്ജലി മേനോന്‍,നിവിന്‍ പോളി ഫഹദ് ഫാസില്‍, നസ്റിയാ നസിം തുടങ്ങിയ ന്യൂജനറേഷന്‍ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രമാണ് ബാംഗ്ളൂര്‍ ഡെയ്സ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് റിസര്‍വേഷനും വെബ്സൈറ്റ് വു://ശിറശലിീീംറ.രീാ/ശിറലഃ.ുവു/ല്ലി/ സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.