• Logo

Allied Publications

Europe
കേരള കള്‍ച്ചറല്‍ അസോസിയേഷന് പുതിയ നേതൃത്വം
Share
സ്റോക്ക് ഓണ്‍ ട്രെന്റ്: മലയാളി സമൂഹത്തിന് സാഹോദര്യവും സേവനവും കര്‍മ്മപദ്ധതിയായി പ്രവര്‍ത്തിക്കുന്ന സ്റോക്ക് ഓണ്‍ ട്രെന്റിലെ പ്രമുഖ മലയാളി സംഘടനയായ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (കെസിഎ) ഈസ്റര്‍ വിഷു ആഘോഷവും വാര്‍ഷിക പൊതുയോഗവും പുതിയ ഭരണസമിതിയുടെ തെരഞ്ഞെപ്പും നടത്തി.

മേയ് മൂന്നിന് സെന്റ് തെരാസാസ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളായി സോക്രട്ടീസ് തോമസ് (പ്രസിഡന്റ്), രാജീവ് വാവ (വൈസ് പ്രസിഡന്റ്), സോബിച്ചന്‍ കോശി (സെക്രട്ടറി), മിനി സുരേഷ് ബാബു (ജോ. സെക്രട്ടറി), റണ്‍സ്മോന്‍ നാട്ടുവഴിപറമ്പില്‍ (ട്രഷറര്‍) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി സാബു ഏബ്രഹാം, ഡിക്ക് ജോസ്, ഡേവിസ് പാപ്പു, ജോസ് ജോസഫ്, ജോര്‍ജ് ജോസഫ്, സാബു, ജോര്‍ജോ ബ്ളെസന്‍, ജയന്‍ വയല്‍വീട്ടില്‍, ബിനോയി ചാക്കോ എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സിബിച്ചന്‍ കോശി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.