• Logo

Allied Publications

Europe
ആയിരം മീറ്റര്‍ ആഴത്തില്‍ താണുപോയ ജര്‍മന്‍ സാഹസികനെ രക്ഷപെടുത്തി
Share
കൊളോണ്‍: ആയിരം മീറ്റര്‍ ആഴമുള്ള ഗുഹയില്‍ കുടുങ്ങിയ സാഹസികനെ രക്ഷപെടുത്തി. ജര്‍മനിയിലെ ഏറ്റവും ആഴമുള്ള ഗുഹയിലാണ് യൊഹാന്‍ വെസ്റ്റര്‍ഹോസ്(52) ഗുരുതരമായി പരുക്കേറ്റ് കിടന്നത്.

എന്തായാലും ജര്‍മന്‍കാരുടെ 11 ദിവസത്തെ മാരത്തോണ്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നു മാത്രമല്ല യോഹാന്റെ ജീവന്‍ രക്ഷിക്കുകയും ചെയ്തു. ഇതിനിടെ രണ്ടു ഡോക്ടര്‍മാരെ ഗുഹയിലേക്ക് കടത്തിവിട്ട് വെസ്റ്റര്‍ഹോസിന് അടിയന്തര ചികിത്സ നല്‍കുകയും ചെയ്തിരുന്നു. ഓസ്ട്രിയന്‍ സ്വദേശിയാണ് ഇദ്ദേഹം.

ബവേറിയന്‍ ആല്‍പ്സിലുള്ള ഗുഹയില്‍ ജൂണ്‍ എട്ടിനാണ് വെസ്റര്‍ഹോസ് കുടുങ്ങിപ്പോയത്. ഇപ്പോള്‍ അനങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. ആല്‍പ്സ് പര്‍വത നിരകള്‍ക്കിടയിലുള്ള ഈ ഗുഹ കണ്ടുപിടിച്ചത് 1990 ലാണ്. 19 കിലോമീറ്റര്‍ വരുന്ന 1150 മീറ്ററാണ് ഗുഹയുടെ ആഴം. അഞ്ചു രാജ്യങ്ങളില്‍ നിന്നായി 728 വിദഗ്ധരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.