• Logo

Allied Publications

Europe
കേംബ്രിഡ്ജില്‍ അഞ്ചാമത് കോതനല്ലൂര്‍ സംഗമം ജൂണ്‍ 28ന്
Share
കേംബ്രിഡ്ജ്: കോതനല്ലൂരില്‍നിന്നും സമീപപ്രദേശങ്ങളായ മാഞ്ഞൂര്‍, കാണക്കാരി, കുറുമുള്ളൂര്‍, ചാമക്കാല, വേദഗിരി എന്നീ സ്ഥലങ്ങളില്‍നിന്നും യുകെയിലും അയര്‍ലന്‍ഡിലേക്കും കുടിയേറിയവരുടെ അഞ്ചാമത് സംഗമം ജൂണ്‍ 28ന് (ശനി) രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ കേംബ്രിഡ്ജില്‍ അതിവിപുലമായി നടത്തുന്നു.

കന്തീശങ്ങളുടെ നാമധേയത്തിലുള്ള കേരളത്തിലെ ഏക ക്രൈസ്തവ ദേവാലയവും വളരെ ചുരുക്കം ചില അമ്പലങ്ങളില്‍ ഒന്നായ വനദുര്‍ഗാ ദേവി ക്ഷേത്രവും വളരെ പ്രശസ്തി നേടി എല്ലാ വര്‍ഷവും നടക്കുന്ന ഇരട്ടകളുടെ സംഗമവേദിയും കോതനല്ലൂരിനു സ്വന്തം.

സംഗമത്തിന്റെ ഭാഗമായി വിവിധയിനം കലാകായിക പരിപാടികളും സംഘാടര്‍ ഒരുക്കിയിട്ടുണ്ട്. സംഗമത്തില്‍ പങ്കുചേരുവാനും സൌഹൃദയം പുതുക്കുവാനുമായി എല്ലാ കോതനല്ലൂര്‍ നിവാസികളേയും ജൂണ്‍ 28ന് കേംബ്രഡിജിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോജി ചെറിയാന്‍ 07888972644, ബിനോയി തോമസ് 07858695220, ചാക്കോച്ചന്‍ 07939535387, ബിനോയി തോമസ് 07412517719.

വേദിയുടെ വിലാസം: അൃയ്യൌൃ ഇീാാൌിശ്യ ഇലിൃല, ഇമാുസശി ഞീമറ, അൃയ്യൌൃ, ഇമായൃശറഴല, ഇആ4 2ഘഉ.

റിപ്പോര്‍ട്ട്: ജിജി സ്റീഫന്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ