• Logo

Allied Publications

Europe
വിയന്നയില്‍ മലയാളം പരീക്ഷാ ഫലം പ്രഖ്യാപിച്ചു
Share
2014ഷൌില16ാമഹമ്യമഹമാ.ഷുഴ

വിയന്ന: ഓസ്ട്രിയയിലെ പ്രശസ്ത മലയാളം വിദ്യാലയം ഈ വര്‍ഷത്തെ അധ്യയനം പൂര്‍ത്തിയാക്കി. കഴിഞ്ഞ ആഴ്ച നടന്ന മലയാളം പരീക്ഷയുടെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ കേരളത്തിലെ കുട്ടികളെപോലെ മലയാളത്തില്‍ തങ്ങളും കേമന്‍മാരാണെന്ന് തെളിയിക്കാന്‍ ഓസ്ട്രിയയിലെ പ്രവാസി കുരുന്നുകള്‍ക്കായി.

വിജയികളായ എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും ഒന്നാമതെത്തിയ എല്ലാവര്‍ക്കും ട്രോഫികളും കൈരളി നികേതന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.

അടുത്ത വര്‍ഷത്തെ മലയാളം ക്ളാസുകള്‍ സെപ്റ്റംബര്‍ 13ന് ആരംഭിക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ പാട്ടു ക്ളാസുകളും ആരംഭിക്കും. താല്‍പര്യമുള്ള രക്ഷകര്‍ത്താക്കള്‍ കൈരളി നികേതന്‍ ഭാരവാഹികളെയോ അധ്യാപകരെയോ ബന്ധപ്പെടുക.

പരീക്ഷാ ഫലങ്ങള്‍:

ഒന്നാം ക്ളാസ്:

ഒന്നാം സ്ഥാനം: സാന്ദ്ര മുല്ലപ്പള്ളി , ജസ്റിന്‍ ഇല്ലിമൂട്ടില്‍

രണ്ടാം സ്ഥാനം: ആല്‍ബി ജോസഫ് ആവിമൂട്ടില്‍

മൂന്നാം സ്ഥാനം: ഹിരണ്‍ വെങ്ങാലില്‍ , ജോനാഥന്‍

രണ്ടാം ക്ളാസ്:

ഒന്നാം സ്ഥാനം : ഷാരോണ്‍ ചീരംവേലില്‍

രണ്ടാം സ്ഥാനം : റോഷന്‍ ജോര്‍ജ്, ആന്‍ മരിയ

മൂന്നാം സ്ഥാനം: കാതറിന്‍ കുന്നത്തൂരാന്‍

മൂന്നാം ക്ളാസ്:

ഒന്നാം സ്ഥാനം : നേഹ ഓലിക്കല്‍, ഇവലിന്‍ മനയില്‍

രണ്ടാം സ്ഥാനം : ഹിമ വെങ്ങാലില്‍, ലിയ തേക്കുമലയില്‍, പാട്രിക്.

നാലാം ക്ളാസ്:

ഒന്നാം സ്ഥാനം: നവീന പാലാട്ടി

രണ്ടാം സ്ഥാനം: ലിനിയ കുറുന്തോട്ടിക്കല്‍

മൂന്നാം സ്ഥാനം: ഷെറിന്‍ ചെറിയന്‍ കാലായില്‍

അഞ്ചാം ക്ളാസ്:

ഒന്നാം സ്ഥാനം : റിയ ചെറിയാന്‍, ഷിബിന്‍ കിഴക്കേടത്ത്

രണ്ടാം സ്ഥാനം: ജോയല്‍ ജോസഫ്, തോബിയാസ് ജോസഫ്

മൂന്നാം സ്ഥാനം: അലീനാ പാലമറ്റം

ആറാം ക്ളാസ്:

ഒന്നാം സ്ഥാനം: ആനിയ മൂക്കംതോട്ടം

രണ്ടാം സ്ഥാനം: ജീലിയാസ് ചാലശേരി, റിയ തേക്കുമല

മൂന്നാം സ്ഥാനം: ഫെലിക്സ് ചെറിയന്‍കാലായില്‍

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.