• Logo

Allied Publications

Europe
പ്രിസ്റണില്‍ തൊടുപുഴ സ്വദേശി ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു
Share
ലണ്ടന്‍: പ്രിസ്റണില്‍ തൊടുപുഴ സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. തൊടുപുഴ പാറപ്പുഴ ഒടുവിലേല്‍ കുടുംബാംഗമായ ജോണ്‍ ജോസഫ് (44) ആണ് മരിച്ചത്. സംസ്കാരം പിന്നീട്.

ബ്ളാക്ക്പൂളിലെ വിക്ടോറിയ എന്‍എച്ച്എസ് ആശുപത്രിയില്‍ ഹൃദ്രോഗത്തിനെ ചികിത്സയിലായിരുന്ന ജോണിനെ ഇന്ന് ശസ്ത്രക്രിയ നടത്താനിരിക്കെ ഞായറാഴ്ച വൈകിട്ട് കുഴഞ്ഞുവീഴുകയായിരുന്നു. രാത്രി ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ശസ്ത്രക്രിയ വൈകിയത് മരണത്തിലേക്ക് വഴിതെളിച്ചതായി ആരോപണമുണ്ട്.

പത്തുവര്‍ഷമായി യുകെയിലെത്തിയ ജോണ്‍ പ്രിസ്റണിലെ ബുപ കെയര്‍ ഹോമില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ജെസി ബ്ളാക്ക് പൂള്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ നഴ്സാണ്. അഞ്ജലീന (13), അലക്സ് (5) എന്നിവരാണ് മക്കള്‍.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.