• Logo

Allied Publications

Europe
എലഗന്റ് മീഡിയ ഗ്രൂപ്പ് പാരിസ് ഓഫീസ് ഉദ്ഘാടനം ചെയ്തു
Share
പാരിസ്: വാര്‍ത്താ വിനിമയ രംഗത്ത് പുതിയ ചുവടുവയ്പുകളുമായി എലഗന്റ് മീഡിയ ഗ്രൂപ്പ് പാരിസില്‍ പ്രവര്‍ത്തനം തുടങ്ങി. എലെഗന്റ് മീഡിയ ഗ്രൂപ്പിന്റെ പാരിസ് ഓഫീസ്, കമ്പനി ഡയറക്ടര്‍ പിയര്‍ സാബ്ളെ ഉദ്ഘാടനം ചെയ്തു.

സിനിമ നിര്‍മാണം, ടെലിവിഷന്‍ പരിപാടികള്‍ നിര്‍മാണം, വിദേശ രാജ്യങ്ങളിലേക്കുള്ള സിനിമാ വിതരണം, ഐപിടിവി ചാനലുകളുടെ സംപ്രേക്ഷണം തുടങ്ങിയ വിവിധ പരിപാടികളാണ് എലെഗന്റ് മീഡിയ ഗ്രൂപ്പ് നടപ്പാക്കാന്‍ ഉദേശിക്കുന്നത്.

പാരിസിനൊപ്പം ഖത്തര്‍, സിങ്കപ്പൂര്‍, ഇന്ത്യ, അമേരിക്ക, എത്യോപ്യ എന്നിവിടങ്ങളിലും ഓഫീസുകള്‍ പ്രവര്‍ത്തിക്കും. സലാം റാവുത്തര്‍ (ഖത്തര്‍) പ്രസിഡന്റ്, കെ.കെ അനസ് (പാരിസ്) സിഇഒ, ജോണ്‍സണ്‍ ചേരുങ്കല്‍ (അമേരിക്ക) ഡയറക്ടര്‍, ജേക്കബ് ജോസഫ് (സിങ്കപ്പൂര്‍) ഡയറക്ടര്‍, രാജീവ് ഗംഗാധരന്‍ (ഇന്ത്യ) ഡയറക്ടര്‍, ബിനോയ് ഏബ്രഹാം (പാരിസ്) ഡയറക്ടര്‍, പിയര്‍ സാബ്ളെ (പാരിസ്) ഡയറക്ടര്‍ എന്നിവരാണ് കമ്പനിയുടെ ചുമതലക്കാര്‍.

ഓഫീസ് അഡ്രസ്: 15 ൃൌല ങീിരേമഹാ, ജമൃശ, എൃമിരല.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +33643537226 (പാരിസ്), +97433384175 (ഖത്തര്‍) എന്ന നമ്പറിലോ മിമ@മിമസെസ.രീാ, ാറൃെഴൃീൌുെ@ഴാമശഹ.രീാ എന്ന ഇ മെയിലിലോ ബന്ധപ്പെടണം.

കമ്പനിയുടെ വെബ്സൈറ്റും പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ംംം.ലഹലഴമിാലറശമഴൃീൌു.രീാ

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ