• Logo

Allied Publications

Europe
തടി കൂടിയതിന് ജോലി നിഷേധിച്ചതിനെതിരേ യുവതി കോടതിയില്‍
Share
ബര്‍ലിന്‍: വണ്ണം കൂടിപ്പോയെന്ന കാരണം കാണിച്ച് ജോലി നിഷേധിച്ചതിനെതിരേ യുവതി സ്ഥാപനത്തിനെതിരേ കോടതിയെ സമീപിച്ചു. വണ്ണം കൂടുതലുള്ളവര്‍ക്കെതിരായ വിവേചനമാണിതെന്ന് അവര്‍ ആരോപിക്കുന്നു.

ഈ വിഷയത്തില്‍ ഏതായാലും പരാതിക്കാരിക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ വ്യവസ്ഥയില്ലെന്ന് കേസ് പരിഗണിക്കുന്ന കോടതി വ്യക്തമാക്കിയിട്ടുണ്ട്. മറ്റെന്തെങ്കിലും നടപടികള്‍ക്കുള്ള സാധ്യത വിചാരണവേളയില്‍ പരിഗണിക്കും.

പരാതിക്കാരിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുപ്പതിനായിരം യൂറോ നഷ്ടപരിഹാരം നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ജോലി നിഷേധിക്കുന്നത് നഷ്ടപരിഹാരം ലഭിക്കാന്‍ മതിയായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി.

83 കിലോഗ്രാമാണ് യുവതിയുടെ ശരീരഭാരം. ജോലി നിഷേധിക്കാന്‍ ഇതാണ് കാരണമെന്നു തെളിയിക്കാന്‍ പരാതിക്കാരിക്കു സാധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ദ്ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും ; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ 7ന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.
യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെന്‍റ്​ അം​ഗ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണം : പ്ര​തി​ഷേ​ധം വ്യാ​പ​കം.
ബ​ര്‍​ലി​ന്‍ : ജ​ര്‍​മ​നി​യി​ലെ ഭര​ണ​മു​ന്നണിയി​ലെ മു​ഖ്യ​ക​ക്ഷി​യാ​യ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​ടെ യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍
പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ബോ​ൾ​ട്ട​ണി​ൽ സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ.
ബോ​ൾ​ട്ടൺ: പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്
ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.