• Logo

Allied Publications

Europe
ബ്രിട്ടനില്‍ കേരളോത്സവം; ആരോഗ്യ രംഗത്ത് വേറിട്ടൊരു ചുവടുവയ്പുമായി ഫോബ്മ
Share
ലണ്ടന്‍: ഫോബ്മയുടെ കര്‍മപഥത്തില്‍ വേറിട്ടൊരു ചുവടുവയ്പുക്കൂടി. അവയവദാന രംഗത്ത് തെക്കന്‍ ഏഷ്യയില്‍ നിന്നുള്ളവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഫോബ്മ പങ്കാളിയാകും. എന്‍എച്ച്എസ് ബ്ളഡ് ആന്‍ഡ് ട്രാന്‍സ്പ്ളാന്റ് വിഭാഗവുമായി സഹകരിച്ച് പ്രചാരണ പരിപാടികള്‍ക്കും അവയവദാനത്തിനു സന്നദ്ധരായവരുടെ സമ്മതപത്രം ശേഖരിക്കാനുള്ള പ്രവര്‍ത്തനത്തിലും ഫോബ്മ സഹകരിക്കുന്നതാണ്.

ഒരു മനുഷ്യശരീരത്തില്‍ എട്ടു പേര്‍ക്ക് എങ്കിലും ജീവന്‍ നിലനിര്‍ത്താനുള്ള പ്രധാന അവയവങ്ങളുണ്ട്. വീണ്ടും ഉപയോഗിക്കാവുന്ന മുപ്പതിലേറെ ശരീര ഭാഗങ്ങള്‍ വേറെയും. ബ്രിട്ടനില്‍ സര്‍ക്കാര്‍ തലത്തില്‍ അവയവ ബാങ്ക് സംവിധാനമുണ്ട്. മസ്തിഷ്ക മരണം സംഭവിക്കുന്നവരുടെ അവയവങ്ങള്‍ ശേഖരിച്ചു നല്‍കുന്ന പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നതായിരിക്കും ഈ രംഗത്ത് ഫോബ്മ ഏറ്റെടുക്കുന്ന ചുമതല. സാമൂഹ്യ സേവന രംഗത്തേക്കുള്ള ചുവടുവയ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂലൈ ആറിനു സംഘടിപ്പിച്ചിട്ടുള്ള 'കേരളോത്സവ'ത്തില്‍ നടത്തുന്നതാണ്.

കലയുടെ തിരുവരങ്ങില്‍ വിസ്മയക്കാഴ്ചകളൊരുക്കുന്ന 'കേരളോത്സവം' ഈസ്റ് ആംഗ്ളിയ റീജിയന്റെ ആതിഥേയത്തില്‍ ജൂലൈ ആറിന് (ഞായര്‍) 2.30 നു ഹണ്ടിംഗ്ഡനില്‍ അരങ്ങേറും.

യുകെ മലയാളി സമൂഹത്തില്‍ അവഗണിക്കപെട്ടിരുന്ന നാടന്‍പാട്ടുകള്‍, നാടോടി നൃത്തങ്ങള്‍ എന്നിവയെ മത്സരവിഭാഗത്തിലും മറ്റു നൃത്തസംഗീത കലകള്‍ പ്രദര്‍ശന വിഭാഗത്തിലും ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും കേരളോത്സവം അരങ്ങേറുക.

ശാസ്ത്രീയ നൃത്തങ്ങള്‍, സിനിമാറ്റിക് നൃത്തങ്ങള്‍, ചെണ്ടമേളം, കേരളത്തിന്റെ തനതായ മറ്റു കലാരൂപങ്ങള്‍ അടക്കം വര്‍ണാഭമായ ദൃശ്യവിരുന്നാണ് ഈ മേഘാഷോയ്ക്കുവേണ്ടി അണിയറയില്‍ തയാറായികൊണ്ടിരിക്കുന്നതെന്ന് ഫോബ്മയുടെ ദേശീയ സമിതി അംഗവും കേരളോത്സവത്തിന്റെ പ്രോഗ്രാം കണ്‍വീനറും കൂടിയായ ലിഡൊ ജോര്‍ജ് അറിയിച്ചു. കേരളോത്സവത്തിന് രാഗഭാവ താളങ്ങളൊരുക്കാന്‍ രാജേഷ് ടോമും അനീഷ് ജോര്‍ജും ചേര്‍ന്ന് നയിക്കുന്ന 'ഹെവെന്റ്ലീ ബീറ്റ്'സിന്റെ ലൈവ് കീ ബോര്‍ഡ് ഗാനമേളയും ഉണ്ടായിരിക്കും.

കേരളോത്സവത്തില്‍ പങ്കെടുക്കുവാനും വിശദവിവരങ്ങള്‍ക്കും : ഏബ്രഹാം മാത്യു 07886591386, ജോമോന്‍ മാമൂട്ടില്‍ 07930431445, ലീഡോ ജോര്‍ജ് 07838872223, ബിലോയ് വര്‍ഗീസ് 07538821661.

കേരളോത്സവം വേദിയുടെ വിലാസം: ങലറംമ്യ ഇലിൃല, ഔിശിേറീി, ജഋ29 1ടഎ.

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​