• Logo

Allied Publications

Europe
വേള്‍ഡ് കപ്പ് ഫുട്ബോളിന് മാര്‍പാപ്പയുടെ സന്ദേശം
Share
വത്തിക്കാന്‍സിറ്റി: ബ്രസീലില്‍ നടക്കുന്ന ഇരുപതാമത് ഫിഫാ വേള്‍ഡ്കപ്പ് മല്‍സരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പാ സന്ദേശം നല്‍കി. സംഘാടകര്‍ക്കും കളിക്കാര്‍ക്കും ആരാധര്‍ക്കും കായികപ്രേമികള്‍ക്കുമായി പോര്‍ച്ചുഗീഷ് ഭാഷയിലാണ് സന്ദേശം നല്‍കിയത്.

കാല്‍പന്തുകളിയുടെ കായികാഘോഷത്തിനു പുറമെ മനുഷ്യര്‍ തമ്മിലുള്ള ഐക്യമത്യത്തിന്റെ ആഘോഷമായി മാറണമെന്ന് പാപ്പാ ആശംസിച്ചു.

കായിക വിനോദത്തിലൂടെ സാഹോദര്യവും സമാധാനവും കൈമാറി മനുഷ്യരുടെ ജീവിതമൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കട്ടെയെന്ന് വീഡിയോ സന്ദേശത്തിലൂടെ പാപ്പാ ആശംസിച്ചു. സ്പോര്‍ട്സിലൂടെ സന്മാര്‍ഗിക ചൈതന്യം തുളുമ്പട്ടെയെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.