• Logo

Allied Publications

Europe
വിയന്നയില്‍ അധ്യാപക തസ്തികകളില്‍ ഒഴിവ്
Share
വിയന്ന: പഠിത്തത്തില്‍ പിന്നോക്കമാകുന്ന കുട്ടികള്‍ക്കുവേണ്ടി ഫ്രീ ട്യൂഷന്‍ സംവിധാനവുമായി മുന്നോട്ടു പോകുമ്പോഴും സെപ്റ്റംബര്‍ മുതല്‍ വിയന്നയിലെ സ്കൂളുകളില്‍ 1206 അധ്യാപകരുടെ ഒഴിവുണ്ടാകും. ഇത് കുട്ടികളുടെ ഭാഷാ പഠനത്തെയും രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ട ക്ളാസ് സംവിധാനത്തെയും ബാധിക്കുമെന്നാണ് കണക്ക്.

നിര്‍ബന്ധിത വിദ്യാഭ്യാസ സ്കൂളുകളിലെ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അധ്യാപകരുടെ തസ്തികകളില്‍ 2012 ല്‍ 905 ഒഴിവുണ്ടായിരുന്നു. ഇതിന്റെ മൂന്നിലൊന്നുകൂടി ഈ വര്‍ഷം വര്‍ധിക്കും. എന്നാള്‍ ഫുള്‍ഡേ ക്ളാസുകള്‍ ആരംഭിച്ചതിന്റെ ഭാഗമായി 374 അധ്യാപകര്‍ അധികമായി ഓരോ ദിവസവും ആവശ്യമായി വരുന്നു. കൂടാതെ പ്രത്യേക വിദ്യാഭ്യാസ പദ്ധതിക്ക് 482 അധ്യാപകരുടെ കുറവ് നിലവിലുണ്ട്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.