• Logo

Allied Publications

Europe
ഏലിയാമ്മ നിര്യാതയായി
Share
വിയന്ന: അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍, ഇലഞ്ഞിക്കല്‍ പരേതനായ വര്‍ക്കി ജോസഫിന്റെ ഭാര്യ ഏലിയാമ്മ (83) നിര്യാതയായി. സംസ്കാരം ജൂണ്‍ ഒന്നിന് ഞായറാഴ്ച 2.30ന് അയര്‍ക്കുന്നം സെന്റ് സെബാസ്റ്യന്‍സ് പള്ളിയില്‍ നടക്കും. പരേത മിത്രക്കരി നാലുപറയില്‍ കുടുംബാംഗമാണ്.

മക്കള്‍: ഗ്രേസിക്കുട്ടി (റിട്ട. അധ്യാപിക, സെന്റ് സെബാസ്റ്യന്‍സ് ഹൈസ്കൂള്‍, അയര്‍ക്കുന്നം), ജോയി (നിറനാഴി, ചങ്ങനാശേരി), ജോസ്, തോമസ് (വിയന്ന), ലിസി, ജെസി, റോയി (സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്കൂള്‍, നെടുംകുന്നം), ബിന്‍സി.

മരുമക്കള്‍: ജോര്‍ജ്കുട്ടി കീരംകേരിപറമ്പില്‍ (കൊങ്ങാണ്ടൂര്‍), വത്സമ്മ പ്ളാംതടത്തില്‍ (അടൂര്‍), മോളി പ്ളാവച്ചതില്‍ (കൊച്ചറ), ടെസി ഓലിമലയില്‍ (വിയന്ന), പരേതനായ ബേബി പരക്കാട്ട് (മറ്റക്കര), ടോമി വേമ്പേനി (കട്ടപ്പന), റാണി കുന്നുങ്കല്‍ (ചേര്‍ത്തല), ജോര്‍ലി സ്രാമ്പിക്കല്‍ (അരുവിക്കുഴി), ഫാ.ജോജിന്‍ ഇലഞ്ഞിക്കല്‍ (അസി. വികാരി, സെന്റ് ജോര്‍ജ് ഫൊറോന പള്ളി, എടത്വ) കൊച്ചുമകനാണ്.

മേരി, വര്‍ക്കി (റിട്ട. റവന്യു ഇന്‍സ്പെക്ടര്‍, ശാന്തന്‍പാറ), അന്ന എന്നിവര്‍ ഇലഞ്ഞിക്കല്‍ പരേതനായ വര്‍ക്കി ജോസഫിന്റെ ആദ്യ വിവാഹത്തിലെ മക്കളാണ്. മരുമക്കള്‍: പരേതനായ ജോസഫ് മൈലാടിയില്‍ കൂട്ടിക്കല്‍, വത്സമ്മ കൊച്ചുപറമ്പില്‍ മാന്നാനം, പരേതനായ ജോസഫ് വലിയവീട്ടില്‍ കുറുപ്പുംതറ. പരേതയുടെ ആത്മശാന്തിയ്ക്ക് വേണ്ടിയുള്ള ശുശ്രുഷകള്‍ പിന്നീട് വിയന്നയില്‍ നടക്കും.

റിപ്പോര്‍ട്ട്: ജോബി ആന്റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.