• Logo

Allied Publications

Europe
ബോണ്‍മൌത്തില്‍ മഴവില്‍ സംഗീത സായാഹ്നം ജൂണ്‍ 15ന്
Share
ലണ്ടന്‍: ഏഴു വര്‍ണങ്ങള്‍ ചാലിച്ച മഴവില്ലില്‍ ഏഴു സ്വരങ്ങളുടെ ആരോഹണ അവരോഹണങ്ങളില്‍ ഒരു സംഗീത സായാഹ്നം 2014 ജൂണ്‍ 15ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഏഴു വരെ ബോണ്‍മൌത്തില്‍ നടക്കും.

സംഗീതത്തിനു പ്രാധാന്യം നല്‍കി, വളര്‍ന്നുവരുന്ന കുരുന്നു കലാകാരന്മോരോടൊപ്പം പ്രമുഖ ഗായകരും പങ്കെടുക്കുന്നു. ഇതില്‍ നമ്മളേവരും ഇഷ്ടപ്പെടുന്ന പഴയതും പുതിയതുമായ സുന്ദര ഗാനങ്ങള്‍ ആസ്വദിക്കുവാന്‍ എല്ലാ സംഗീത പ്രേമികളേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

പ്രവേശനം സൌജന്യമാണ്. പാര്‍ക്കിംഗ് സൌകര്യം ഉണ്ടായിരിക്കും. കൂടാതെ ഭക്ഷണശാലയും റാഫിള്‍ നറുക്കെടുപ്പും ഉണ്ടായിരിക്കും.

വിലാസം: ണല ജമൃഹല്യ ങലാീൃശമഹ ഒമഹഹ, 275 ഇവൃശരെേവൌൃരവ ഞീമറ, ണല ജമൃഹല്യ, ആീൌൃിലാീൌവേ, ആഒ22 8ടഝ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​