• Logo

Allied Publications

Europe
യുക്മ സ്റാര്‍ സിംഗര്‍ സെമിഫൈനല്‍ ജഡ്ജ്മെന്റ് രണ്ടാം ഭാഗം
Share
ലണ്ടന്‍: പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ ഏലൂര്‍ കണ്‍സള്‍ട്ടന്‍സി സ്പോണ്‍സര്‍ ചെയ്യുന്ന യുക്മാ സ്റാര്‍ സിംഗര്‍ സീസണ്‍ വണ്ണിന്റെ ജഡ്ജ്മെന്റ് തുടരുകയാണ്.

മത്സരാര്‍ഥികളം ശ്രോതാക്കളും ഉദ്വേഗത്തോടെ കാത്തിരിക്കുന്ന സ്റാര്‍സിംഗര്‍ ഫൈനലിലേക്കുള്ള ഗായകരെ കണ്െടത്തുന്ന സെമി ഫൈനലിലെ ജഡ്ജ്മെന്റിന്റെ രണ്ടാം ഭാഗം വീഡിയോയാണ് ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്.

തുടക്കം മുതലേ സ്റാര്‍ സിംഗറിന്റെ ജഡ്ജ് ആയിരുന്ന ടി.പി നിഷാന്ത് ഈ പ്രോഗ്രാമിനുവേണ്ടി അത്യധ്വാനം ചെയ്തിട്ടുള്ള വ്യക്തിയാണ്. ഈ വീഡിയോയില്‍ മൂന്ന് പേരുടെ ഗാനങ്ങളുടെ വിധിനിര്‍ണയമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.

സത്യനാരായണന്‍ ആലപിച്ച 'താനേ പൂവിട്ട മോഹം' എന്ന ഗാനത്തിന്റെയും മനോജ് ജോസ് ആലപിച്ച 'മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി' എന്ന ഗാനത്തിന്റെയും പ്രിയാ ജോമോന്‍ ആലപിച്ച 'സ്വര്‍ണ മുകിലേ' എന്നു തുടങ്ങുന്ന ഗാനത്തിന്റെയും ജഡ്ജ്മെന്റ കാണാന്‍ വു://ംംം.്യീൌൌയല.രീാ/ംമരേവ?്=ാആങസഞഒടളഥഠര ഈ വീഡിയോ ലിങ്കില്‍ ക്ളിക് ചെയ്യുക.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.