• Logo

Allied Publications

Europe
വെയില്‍സില്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കലിന് സ്വീകരണം ജൂലൈ 23ന്
Share
വെയില്‍സ്: സീറോ മലബാര്‍ സഭയുടെ കമ്മീഷനുകളില്‍ അംഗവും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ സാമൂഹിക പ്രോജക്ടുകളിലെ ഉപദേശക സമിതി അംഗവുമായ മാര്‍ മാത്യു അറയ്ക്കല്‍ വെയില്‍സിലെ സ്വാന്‍സി സന്ദര്‍ശിക്കുന്നു.

ജൂലൈ 23ന് (ബുധന്‍) സ്വാന്‍സിയിലെത്തുന്ന ബിഷപ് സീറോ മലബാര്‍ വൈദികരോടൊപ്പം ജെന്‍ഡോസ് ഹോളിക്രോസ് ചര്‍ച്ചില്‍ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് മലയാളി സമൂഹവും സീറോ മലബാര്‍ വിശ്വാസ സമൂഹവും ചേര്‍ന്ന് പിതാവിന് സ്വീകരണം നല്‍കും. വൈകുന്നേരം നാലിന് ആരംഭിക്കുന്ന ദിവ്യബലി മധ്യേ ബിഷപ് സന്ദേശം നല്‍കും. ആദ്യമായി വെയില്‍സില്‍ എത്തുന്ന മാര്‍ മാത്യു അറയ്ക്കലിന്റെ സന്ദര്‍ശനം ആകാംഷയോടെയാണ് വെയില്‍സിലെ മലയാളി സമൂഹവും സീറോ മലബാര്‍ വിശ്വാസ സമൂഹവും കാത്തിരിക്കുന്നത്.

സ്വീകരണയോഗത്തില്‍ അത്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്യന്‍, ബ്രിസ്റോള്‍ സിറ്റി കൌണ്‍സിലര്‍ ടോം ആദിത്യ, മലയാളി സംഘടനാ പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. സിറിള്‍ തടത്തില്‍ (ചാപ്ളെയിന്‍) 07989965446, സിറിയക് പി. ജോര്‍ജ് 07773454387.

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​