• Logo

Allied Publications

Europe
യുകെഎംസിഎല്‍ ഠ 20 ക്രിക്കറ്റ് ടൂര്‍ണമെന്റ്
Share
എസക്സ്: യുകെയിലെ മലയാളി ക്രിക്കറ്റ് തരംഗത്തിന് പുതിയ വീഥികള്‍ തീര്‍ത്തുകൊണ്ട് വീറും വാശിയുമേറിയ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക്ഏകീകൃത സ്വഭാവം കൈവരിക്കണമെന്ന ലക്ഷ്യവുമായി രൂപം കൊണ്ട ഡഗങഇഘ ന്റെ പത്താമത് വാര്‍ഷികവുമായി അനുബന്ധിച്ചു നടത്തുന്ന ട്വന്റി 20 മത്സരങ്ങളില്‍ പങ്കെടുക്കുവാനായി യുകെയുടെയും യൂറോപ്പിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ക്രിക്കറ്റ് ടീമുകളേയും മത്സരാര്‍ത്തികളെയും ഡഗങഇഘ ക്ഷണിച്ചു.

മെയ് ദിന വാരാന്ത്യത്തിലെ രണ്ടു അവധി ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ ആദ്യ മത്സരം മെയ് 24 നു ഹെയ്നോറ്റ് റിക്രിയേഷന്‍ ഗ്രൌണ്ടിലും(ഒമശിമൌഹ ൃലരൃലമശീിേ ഴൃീൌിറ,എീൃല ഞീമറ, ഒമശിമൌഹ കഏ7 ളൃീാ 09:00മാ), ഫൈനല്‍ മത്സരങ്ങള്‍ മെയ് 26 തിങ്കളാഴ്ച ജോണ്‍ റസ്കിന്‍ പ്ളെയിംഗ് ഗ്രൌണ്ടില്‍ (ഖീവി ഞൌസെശി ജഹമ്യശിഴ എശലഹറ, ഛമസ ഞീമറ, ഇൃീ്യറീി,ഇഞ0 5ഒഘ)വച്ചും നടത്തപ്പെടുന്നു. യു.കെ മലയാളി ക്രിക്കറ്റ് പ്രേമികളുടെ മനസുകളില്‍ ഹരമായി മാറിയ ഡഗങഇഘ ന്റെ ഈ വര്‍ഷത്തെ മത്സരങ്ങളില്‍ ആദ്യം പേരുകള്‍ നല്കി രജിസ്ടര്‍ ചെയ്യപ്പെടുന്ന പന്ത്രണ്ടു ടീമുകള്‍ക്കായിരിക്കും മത്സരിക്കാനാവുക. പങ്കെടുക്കുന്ന ടീമുകള്‍ക്കെല്ലാം രണ്ടു മത്സരങ്ങളില്‍ കളിക്കുവാന്‍ അവസരം കിട്ടുന്നതായിരിക്കും. വിജയികള്‍ക്ക് ഡഗങഇഘ ഏര്‍പ്പെടുത്തിയിട്ടുള്ള റോളിംഗ് ട്രോഫിയും സമ്മാന തുകയായ ക്ഷ400 പൌണ്ടും വ്യക്തിഗത പാരിതോഷികങ്ങളും റണ്ണേഴ്സ് അപ്പ് ആകുന്ന ടീമിന് ക്ഷ200 പൌണ്ട് കാഷ് അവാര്‍ഡും ഡഗങഇഘ സര്‍ട്ടിഫിക്കട്ടുകളും ലഭിക്കുന്നു.

യു.കെ മലയാളി ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടി മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുന്ന ഡഗങഇഘ അതിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ഇതാദ്യമായി മൂന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരവും നടത്തപ്പെടുന്നു എന്നതും ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകതയാണ്. സെമിഫൈനല്‍ മത്സരങ്ങളില്‍ വിജയലക്ഷ്യം കൈവരിക്കാനാകാതെ പോയ ടീമുകളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് മൂന്നാം സ്ഥാനത്തേക്കുള്ള മത്സരങ്ങള്‍ നടക്കുക. ഇതില്‍ വിജയികളാകുന്നവര്‍ക്ക് ക്ഷ100 പൌെണ്ട് കാഷ് അവാര്‍ഡും സര്‍റ്റിഫിക്കട്ടുകലും ലഭിക്കുന്നതാണ്. ഡഗങഇഘ ന്റെ ഠ20 (2014) മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ പ്രവേശന ഫീസ് ആയ ക്ഷ150 പൌണ്ട് മെയ് 18 നു മുന്‍പായി ഡഗങഇഘ ഭാരവാഹികളില്‍ ഏല്പിക്കേണ്ടതാണ്. മത്സരാര്‍ത്ഥികള്‍ക്കും കാണിള്‍ക്കുമായി മത്സര ദിവസങ്ങളില്‍ ഉച്ചക്കു 12 മണിമുതല്‍ ഡഗങഇഘ ഒരുക്കുന്ന സ്റ്റാളുകളില്‍ നിന്നും സൌത്ത് ഇന്ത്യന്‍ ഭക്ഷണവും ശീതള പാനീയങ്ങളും മിതമായ നിരക്കില്‍ ലഭ്യമായിരിക്കും.

ഡഗങഇഘ ഠ 20 വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പരുകള്‍:
07940012059
07841507111
07961331691
07782283279.

റിപ്പോര്‍ട്ട്: കെ.നാരായണന്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.