• Logo

Allied Publications

Europe
വേലന്‍മാര്‍കുടിയില്‍ ജോണ്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിര്യാതനായി
Share
ഫ്രാങ്ക്ഫര്‍ട്ട്: കണ്ണൂര്‍ കാര്‍ത്തികപുരം സ്വദേശി ജര്‍മനിയില്‍ നിര്യാതനായി. കാര്‍ത്തികപുരം വേലന്‍മാര്‍കുടിയില്‍ പരേതരായ തോമസ്അന്നമ്മ ദമ്പതികളുടെ മകന്‍ ജോണ്‍ (49) ആണു മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു മരണം.

കുടുംബത്തോടൊപ്പം വര്‍ഷങ്ങളായി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ താമസിക്കുകയാണ് പരേതന്‍. മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യനായ ജോണും നഴ്സായ ഭാര്യയും സിറ്റ്്സ്വര്‍ലന്‍ഡിലാണു കുറച്ചുനാളായി ജോലിചെയ്തിരുന്നത്. അവധിക്കു തനിച്ചു ജര്‍മനിയിലെ വീട്ടിലെത്തിയപ്പോഴായിരുന്നു മരണം സംഭവിച്ചത്. സംസ്കാരം ജര്‍മനിയില്‍ തന്നെ നടത്തുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

ഭാര്യ: മഞ്ജു തൊടുപുഴ തേക്കുംകാട്ടില്‍ കുടുംബാംഗം. മക്കള്‍: ജാനസ്, ജുവാന്‍. സഹോദരങ്ങള്‍: ജോസ് (ജര്‍മനി), പരേതനായ പ്രഫ. ഐസക് (പാലാ), പരേതനായ വി.ടി. തോമസ് (റിട്ട. എസ്പി, ഏറ്റുമാനൂര്‍), ജോര്‍ജ് (ചാര്‍ട്ടേഡ് അക്കൌണ്ടന്റ്, കാഞ്ഞങ്ങാട്), അഡ്വ. പയസ് (കാര്‍ത്തികപുരം), സോഫി കുര്യാക്കോസ് (നിര്‍മലഗിരി), പെണ്ണമ്മ (കുടിയാന്മല), മോളി (കവിക്കുന്ന്, പാലാ), പ്രഫ. വത്സമ്മ ജോസ് (പള്ളിക്കുന്ന്, കണ്ണൂര്‍). കെഎസ്എഫ്ഇ ചെയര്‍മാന്‍ പി.ടി. ജോസ് സഹോദരീ ഭര്‍ത്താവാണ്.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.