• Logo

Allied Publications

Europe
യുഎന്‍ സമാധാനസേനയില്‍ സൈപ്രസില്‍ ആദ്യമായി ഒരു വനിതാ കമാന്‍ഡര്‍
Share
സൈപ്രസ്: യുഎന്നിന്റെ സൈപ്രസിലെ സമാധാന സേനയില്‍ ആദ്യമായി ഒരു വനിതാ കമാന്‍ഡര്‍ ചുമതലയേല്‍ക്കും.

മേജര്‍ ജനറല്‍ ക്രിസ്റീന്‍ ലുന്‍ഡ് എന്ന നോര്‍വേക്കാരിയാണ് സൈപ്രസില്‍ ചുമതലയേല്‍ക്കുന്നത്. ഇവരുടെ കീഴില്‍ പട്ടാളക്കാരും പോലീസ് ഓഫീസേഴ്സുമുള്‍പ്പടെ 996 പേരും 149 സിവിലിയന്‍ സ്റാഫും ജോലി ചെയ്യും. അടുത്ത ഓഗസ്റ് പതിമൂന്നിന് ചുമതലയേല്‍ക്കുന്ന അന്‍പത്തിയഞ്ചുകാരിയായ ലുന്‍ഡ് കഴിഞ്ഞ മുപ്പത്തിനാലു വര്‍ഷമായി മിലിട്ടറി സേവനത്തില്‍ സമുന്നതിയിലും സര്‍വസമ്മതയുമാണ്. മുമ്പ് ലെബനോനിലും അഫ്ഗാനിലും സേവനം ചെയ്തിട്ടുണ്ട്. ലുന്‍ഡിന്റെ പുതിയ നിയമനത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിനന്ദനം അറിയിച്ചു.

1974 ല്‍ വിഭജിച്ച സൈപ്രസിന്റെ ഒരു ഭാഗം ടര്‍ക്കിയോടും മൂന്നില്‍ രണ്ടുഭാഗം ഗ്രീസിനോടും ആഭിമുഖ്യമുള്ളവരാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും ; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ 7ന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.
യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെന്‍റ്​ അം​ഗ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണം : പ്ര​തി​ഷേ​ധം വ്യാ​പ​കം.
ബ​ര്‍​ലി​ന്‍ : ജ​ര്‍​മ​നി​യി​ലെ ഭര​ണ​മു​ന്നണിയി​ലെ മു​ഖ്യ​ക​ക്ഷി​യാ​യ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​ടെ യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍
പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ബോ​ൾ​ട്ട​ണി​ൽ സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ.
ബോ​ൾ​ട്ടൺ: പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്
ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.
മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ല​ണ്ട​ൻ: യു​കെ​യി​ലെ ഡെ​ർ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി വീ​ടി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.