• Logo

Allied Publications

Europe
സപ്തഭാഷ നിഘണ്ടു പ്രകാശനചടങ്ങില്‍ ഗ്രീന്‍ പാര്‍ട്ടി എംപി ആലേവ് കോറുണ്‍ മുഖ്യാഥിതിയാകും
Share
വിയന്ന: ലോകത്തിലെ ആദ്യത്തെ സപ്തഭാഷ നിഘണ്ടുവിന്റെ പ്രകാശനചടങ്ങില്‍ ഓസ്ട്രിയന്‍ പാര്‍ലമെന്റിലെ ആദ്യത്തെ തുര്‍ക്കി വംശജയായ കോണ്‍ഗ്രസ് വനിതാ എംപി ആലേവ് കോറുണ്‍ മുഖ്യാഥിതിയാകും. ഗ്രീന്‍ പാര്‍ട്ടി, ഓസ്ട്രിയയിലെ വിവിധ സമൂഹങ്ങളുടെ ഉദ്ഗ്രഥനത്തിനുവേണ്ടി നടത്തുന്ന ശ്രമങ്ങളില്‍ നിയോഗിച്ചിരിക്കുന്ന പാര്‍ട്ടിയുടെ മുഖ്യ വക്താവ് കൂടിയാണ് ആലേവ്.

ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസിയെ പ്രതിനിധീകരിച്ച് ദീപക് ഓജയും ചടങ്ങില്‍ ആലേവ് കോറുണില്‍ നിന്നും അദ്ദേഹം നിഘണ്ടുവിന്റെ ആദ്യപ്രതി ഏറ്റുവാങ്ങും. വിയന്നയിലെ വിവിധ മേഖലകളില നിന്നും പ്രത്യേകിച്ച് അര്‍ബൈതെര്‍ കാമറില്‍ നിന്നും പുതിയ സംരഭത്തിന് വിജയാശംസകള്‍ നേര്‍ന്നു.

ഓസ്ട്രിയന്‍ മലയാളിയായ ആന്റണി പുത്തന്‍പുരയ്ക്കല്‍ തയാറാക്കിയ മേയ് 16ന് വിയന്നയിലെ 22ാമത്തെ ജില്ലയിലുള്ള തിയഡോര്‍ ക്രാമര്‍ സ്ട്രാസെ മൂന്നിലാണ് പ്രകാശനചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ മലയാളി സുഹൃത്തുക്കളെയും ഗ്രന്ഥകര്‍ത്താവ് ക്ഷണിച്ചു. പ്രകാശനചടങ്ങിലേയ്ക്ക് പ്രവേശനം സൌജന്യമാണ്. അതിഥികള്‍ക്ക് റിഫ്രെഷ്മെന്റ് ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും നിഘണ്ടു സന്തമാക്കാന്‍ ആഗ്രഹിക്കുന്നവരും ളശൃ്ശൌമഹറശരശീിേമ്യൃ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോബി ആന്റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.