• Logo

Allied Publications

Europe
യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സര്‍വേയില്‍ ക്രിസ്ത്യന്‍ പാര്‍ട്ടികള്‍ക്ക് മുന്‍തൂക്കം
Share
ഫ്രാങ്ക്ഫര്‍ട്ട്: എട്ടാമത് യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് മേയ് 22 മുതല്‍ 25 വരെ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് മുന്‍തൂക്കം ഉള്ളതായി ഏറ്റവും അവസാനത്തെ സര്‍വേ കാണിക്കുന്നു. ഇലക്ഷന്‍ റിസര്‍ച്ച് ഗ്രൂപ്പ് 28 അംഗ രാജ്യങ്ങളില്‍ നടത്തിയ സര്‍വേ ഫലം ഇപ്രകാരമാണ്. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂണിയന്‍ പാര്‍ട്ടികള്‍ക്ക് 38 ശതമാനം, സേഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 27 ശതമാനം, ഗ്രീന്‍ പാര്‍ട്ടി 12 ശതമാനം, ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി മൂന്നു ശതമാനം, ലിങ്ക്സ് എട്ടു ശതമാനം എന്നിങ്ങനെയാണ്.

2014 ലെ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു സഖ്യത്തിനും കേവല ഭൂരിപക്ഷം ലഭിക്കുകയില്ല എന്ന് വിവിധ ഇലക്ഷന്‍ സര്‍വേകള്‍ കാണിക്കുന്നു. ഏഴ് പ്രധാന പാര്‍ട്ടികളും മറ്റ് സ്വതന്ത്രരുമാണ് ഈ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വോട്ടിംഗ് ശതമാനം കൂട്ടാന്‍ പ്രധാന പാര്‍ട്ടികളായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍, ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂണിയന്‍, സേഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി എന്നിവര്‍ അശ്രാന്തം പരിശ്രമിക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍ ഇതിനിടെ പൌരത്വം നേടിയിട്ടുള്ള പ്രവാസികളുടെ വോട്ട് ഈ തെരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനം ചെലുത്തും. പ്രവാസികളുടെ വോട്ട് ലഭിക്കാന്‍ ജര്‍മനിയിലെ എല്ലാ പാര്‍ട്ടികളും കൂടുതല്‍ ശക്തമായി പ്രചാരണം നടത്തുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സു​നി​ൽ പി. ​ഇ​ള​യി​ട​വും ദീ​പ നി​ശാ​ന്തു​മാ​യും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.