• Logo

Allied Publications

Europe
ലണ്ടന്‍ സെന്റ് ജോസഫ് സീറോ മലങ്കര കാത്തലിക് മിഷനില്‍ വിശുദ്ധവാര ശുശ്രൂഷകളും മെത്രാപോലീത്തായ്ക്ക് സ്വീകരണവും
Share
ലണ്ടന്‍ സെന്റ് ജോസഫ് സീറോ മലങ്കര കാത്തലിക് മിഷനില്‍ ഈ വര്‍ഷത്തെ വിശുദ്ധവാരഈസ്റ്റര്‍ ശുശ്രൂഷകള്‍ ഏപ്രില്‍ 13 മുതല്‍ ആരംഭിക്കും.

ദുഃഖവെള്ളിയാഴ്ചയിലെ ശുശ്രൂഷകള്‍ക്ക് മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ ഭദ്രാസനാധ്യക്ഷന്‍ ഏബ്രഹാം മാര്‍ ജൂലിയോസ് മെത്രാപോലീത്ത ലണ്ടന്‍ സെന്റ് ജോസഫ് മിഷന്‍ സന്ദര്‍ശിക്കുകയും തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം നല്‍കും.

വിശുദ്ധവാര ശുശ്രൂഷകള്‍:

13ന് (ഓശാന ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന് ഓശാനയുടെ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും. (ട. ജലലൃേ ഇമവീേഹശര ഇവൌൃരവ, 52 ഏീൃലയൃീീെസ ഞീമറ, ഉമഴലിവമാ, ഋലൈഃ, ഞങ9 6ഡഞ)

18 ന് (ദുഃഖവെള്ളി) രാവിലെ ഒമ്പതു മുതല്‍ ദുഃഖവെള്ളിയാഴ്ചയുടെ ശുശ്രൂഷകള്‍ക്ക് ഏബ്രഹാം മാര്‍ ജൂലിയോസ് മെത്രാപോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും.

19 ന് (ശനി) വൈകുന്നേരം അഞ്ചു മുതല്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകളും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും.

എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി മലങ്കര കത്തോലിക്കാ സഭ യുകെ ചാപ്ളെയിന്‍ ആന്‍ഡ് കോഓര്‍ഡിനേറ്റര്‍ റവ. ഫാ. ഡാനിയേല്‍ കുളങ്ങര അറിയിച്ചു.

പള്ളിയുടെ വിലാസം: ട. അിില ഇമവീേഹശര ഇവൌൃരവ, 170 ണീീറംമൃറ ഞീമറ, ഉമഴലിവമാ, ഋലൈഃ, ഋമ ഘീിറീി.

കൂടതല്‍ വിവരങ്ങള്‍ക്ക്: ഷീന്‍ ജോണ്‍ (ട്രസ്റി) 07544 547007, റോണി (സെക്രട്ടറി) ജേക്കബ് 07737645177. ംലയശെലേ: ംംം.ാമഹമിസമൃമരമവീേഹശരരവൌൃരവൌസ.രീാ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.