• Logo

Allied Publications

Europe
ബഥേലിലേക്ക് വിശ്വാസ പ്രവാഹം
Share
ബ്രാഡ്ഫോര്‍ഡ്: ഏപ്രില്‍ 12ന് (ശനി) നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ സംബന്ധിക്കാന്‍ യുകെയിലെ വിദൂര സ്ഥലങ്ങളിലുള്ള വിശ്വാസികള്‍ ബര്‍മിംഗ്ഹാമിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കുളുടേയും ഭവനങ്ങളില്‍ എത്തിചേരുന്നു.

ഫാ. സോജി ഓലിക്കലും ഫാ. ജോമോന്‍ തൊമ്മാനയും സംയുക്തമായി ശുശ്രൂഷകള്‍ നയിക്കുന്നതിനോടൊപ്പം ഫാ. ജേക്കബ് വെള്ളമരുതിങ്കല്‍, ഫാ. സെബാസ്റ്യന്‍ ബ്രിട്ടോ, ഫാ. സിറിള്‍ ഇടമന എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കും.

വലിയ ആഴ്ചയിലേക്ക് ക്രൈസ്തവര്‍ ഒന്നടങ്കം ഭക്ത്യാദരപൂര്‍വം പ്രവേശിക്കുന്നതിനു മുമ്പായി നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ രാവിലെ ഏഴിന് കുരിശിന്റെ വഴി പ്രാര്‍ഥന അര്‍പ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. വന്‍ തിരക്ക് അനുഭവപ്പെടുമെന്നതിനാല്‍ ശുഭ്രവസ്ത്രധാരികളായ സെഹിയോന്‍ ടീമംഗങ്ങള്‍ രാവിലെ 6.30 മുതല്‍ സദാ സമയവും സഹായത്തിന് ബഥേലില്‍ ഉണ്ടായിരിക്കും.

യുവജനധ്യാനം രാവിലെ എട്ടിന് ആരംഭിക്കും. ഇംഗ്ളീഷിലും മലയാളത്തിലും പ്രത്യേക ധ്യാനങ്ങളായിരിക്കും. കുട്ടികള്‍ക്ക് പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക വചന ശുശ്രൂഷയ.#ു#ം ഉണ്ടായിരിക്കും.

വിലാസം: ആലവേലഹ ഇീി്ലിശീിേ ഇലിൃല, ആ70 7 ഖണ.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.