• Logo

Allied Publications

Europe
യുക്മാ സ്റാര്‍ സിംഗര്‍ രണ്ടാം റൌണ്ട് വിധി നിര്‍ണയം തുടങ്ങി
Share
ലണ്ടന്‍: അത്യന്തം വാശിയേറിയ മത്സരങ്ങളിലൂടെ കടന്നു പോകുന്ന യുക്മാ സ്റാര്‍ സിംഗര്‍ മത്സരങ്ങളുടെ രണ്ടാം ഭാഗമായ ഫാസ്റ് റൌണ്ട് മത്സരം സമാപിച്ചിരിക്കെ മത്സരത്തില്‍ പങ്കെടുത്ത 18 പേരുടേയും ഗാനങ്ങളുടെ വിധി നിര്‍ണയം കഴിഞ്ഞു.

18 പേരില്‍ നിന്നും ഏറ്റവും കുറവ് മാര്‍ക്ക് നേടിയ അഞ്ചു പേര്‍ യുക്മാ സ്റാര്‍ സിംഗറില്‍ നിന്നും പടിയിറങ്ങുകയാണ്. മലയാളം, തമിഴ്, ഹിന്ദി സിനിമകളില്‍ നിന്നുമുള്ള ഫാസ്റ് ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള 'ഫാസ്റ് റൌണ്ട്' മത്സരമാണ് കഴിഞ്ഞയാഴ്ച്ച പൂര്‍ത്തിയായത്. ജഡ്ജ്മെന്റിന്റെ നാല് വീഡിയോകളാണ് ഇന്നു മുതല്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നത്. ഈ നാല് വീഡിയോകളും കണ്ട് കഴിഞ്ഞശേഷമേ ആരൊക്കെയാണ് പുറത്ത് പോകുന്നതെന്ന് അറിയാന്‍ കഴിയൂ. വിധി നിര്‍ണയം നടത്തിയിരിക്കുന്നത് ഓള്‍ ഇന്ത്യാ റേഡിയോയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ് ആയ കര്‍ണാടക സംഗീതത്തില്‍ കൈ നിറയെ പുരസ്കാരങ്ങള്‍ നേടിയ ടി.പി.നിഷാന്താണ്. ഏറെ സമയവും എനര്‍ജിയും ഇതിനുവേണ്ടി നിഷാന്ത് ചെലവഴിക്കുന്നുണ്ട്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും അര്‍പ്പിക്കുന്നു. അതോടൊപ്പം ഇന്നത്തെ വീഡിയോയില്‍ ആരുടെയെല്ലാം ഗാനങ്ങളാണ് വിധി നിര്‍ണയം നടത്തിയിരിക്കുന്നതെന്ന് നമുക്ക് നോക്കാം. വീഡിയോ കാണുവാന്‍ ഈ ലിങ്കില്‍ ക്ളിക്ക് ചെയ്യുക

വു://ംംം.്യീൌൌയല.രീാ/ംമരേവ?്=4അ്വള980സങീ

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.