• Logo

Allied Publications

Europe
ജര്‍മനിയില്‍ സ്പീഡ് കണ്‍ട്രോള്‍ ചെക്ക് ഏപ്രില്‍ എട്ടിനും ഒന്‍പതിനും
Share
ബര്‍ലിന്‍:ജര്‍മനിയിലെ റോഡുകളിലൂടെ അമിതവേഗത്തില്‍ വാഹനമോടിക്കുന്നവരെ പിടികൂടാനായി സര്‍ക്കാര്‍ നടത്തുന്ന സ്പെഷല്‍ സ്പീഡ് കണ്‍ട്രോള്‍ ചെക്കിംഗ് ഏപ്രില്‍ എട്ട്, ഒമ്പത് (ചൊവ്വ,ബുധന്‍) ദിവസങ്ങളില്‍ നടക്കും.

രാവിലെ ആറു മുതല്‍ പിറ്റെന്നു ആറു വരെയാണ് ചെക്കിംഗ് സമയം. അമിതവേഗക്കാരെ കുടുക്കാന്‍ പോലീസ് വിഭാഗം തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സ്പീഡ് കണ്‍ട്രോള്‍ റഡാറുകള്‍, ഹൈ ടെക്നിക് കാമറകള്‍, വിഡിയോകള്‍, പ്രത്യേകതരം സെന്‍സറുകള്‍ എന്നിവ ഒളിപ്പിച്ചും അല്ലാതെയും സ്ഥാപിച്ചാവും വേഗതക്കാരെ കുടുക്കുക. സ്പീഡ് കണ്‍ട്രോള്‍ ചെക്ക് നേരിട്ട് പരീക്ഷിക്കാന്‍ വെസ്റ് ഫാളിയ ആഭ്യന്തരമന്ത്രി റാല്‍ഫ് ജെയ്ഗര്‍ തന്നെ പോലീസിനൊപ്പം നിരത്തുകളില്‍ ഉറങ്ങിയിരുന്നു. വെസ്റ് ഫാളിയ സംസ്ഥാനത്താവും ചെക്കിംഗ് ഉണ്ടാവുക.

പോലീസിന്റെയും കാമറയുടെയും റെഡാറിന്റെയും പിടിയില്‍ വീഴുന്നവര്‍ക്ക് കനത്ത പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ റിമാര്‍ക്കും സസ്പെന്‍ഷനും ഒടുവില്‍ കാന്‍സലേഷന്‍ വരെ കിട്ടാന്‍ വകുപ്പുണ്ട്. ഈ വിവരങ്ങളെക്കുറിച്ച് പോലീസ് സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെയും ഇന്റര്‍നെറ്റ് വഴിയായും മാധ്യങ്ങള്‍ മുഖേനയും നേരത്തെ അറിയിച്ചിട്ടുള്ളതിനാല്‍ പിടിക്കപ്പെടുന്നവര്‍ക്ക് ഒരു ശിക്ഷാ ഇളവും ലഭിക്കുകയില്ല. ഇതിനായി 3,5000 പോലീസുകാരെയും 300 വിദഗ്ധരെയും സ്പെഷലായി നിയമിച്ചിട്ടുണ്ടടെന്ന് മന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.