• Logo

Allied Publications

Europe
കുമരകം സംഗമം മേയ് മൂന്നിന് ബര്‍മിംഗ്ഹാമില്‍
Share
ബര്‍മിംഗ്ഹാം: വേമ്പനാട് കായല്‍ കാറ്റും കരിമീനിന്റെ രുചിയും വിട്ട് കുമരകത്ത് നിന്ന് യുകെ യിലേയ്ക്ക് കുടിയേറിയ കുമരകത്തിന്റെ മക്കള്‍ക്ക് ഒരിക്കലും തങ്ങളുടെ ജന്മസ്ഥലവും ആ നാടിന്റെ സൌന്ദര്യവും മറക്കുവാന്‍ സാധിക്കത്തില്ല.

മത രാഷ്ട്രീയ സൌഹാര്‍ദത്തിന്റെ കേരളത്തിലെ ഉദാഹരണങ്ങളില്‍ ഒന്നായ കുമരകത്തിന്റെ മക്കള്‍ ഒന്നിക്കുമ്പോള്‍ നാടിന്റെ വികസനവും രാഷ്ട്രീയവും കടന്നുവരും എന്നതില്‍ സംശയം ഇല്ല.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രവാസി കുമരകംകാരുടെ പിന്തുണ ആര്‍ക്കെന്ന് ചര്ച്ച ചെയ്തു പ്രവര്‍ത്തിക്കണം എന്ന ശക്തമായ അഭിപ്രായം ആണ് ഭൂരിഭാഗം ആളുകള്‍ക്കും എന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്..

ഈ വര്‍ഷത്തെ പള്ളി പെരുന്നാളിനും കാവടി ഘോഷയാത്രയിലും പങ്കെടുക്കുവാന്‍ റെജി കൊച്ചുചെമ്മാന്ത്രയുടെ നേതൃത്വത്തില്‍ ഇരുപത്തഞ്ചോളം ഇതര മതസ്ഥര്‍ യുകെ യില്‍ നിന്ന് പോകുന്നത് കുമരകംകാര്‍ തങ്ങളുടെ മുന്‍കാല ആഘോഷങ്ങള്‍ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നു എന്നതിന്റെ ഉദാഹരണമായി വിലയിരുത്തുന്നു.

യുകെയില്‍ ഉള്ള കുമരകവുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോരുത്തരുടെയും വിവരങ്ങള്‍ അടങ്ങിയ ഡയറക്ടറി, വെബ് സൈറ്റ് തുടങ്ങിയവ ഈ വര്‍ഷം പൂര്‍ത്തീകരിക്കുവാനും തീരുമാനം ആയിട്ടുണ്ട്.

കലയെ സ്നേഹിക്കുന്ന കുമരകംകാരുടെ അഭിമാനം ആയി അഞ്ചാം തവണയും തുടര്‍ച്ചയായി ഏഷ്യാനെറ്റ് അവാര്‍ഡിന് അര്‍ഹയായ പ്രിയ ജോമോന് തങ്ങളുടെ സ്നേഹോപഹാരം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

കലാകായിക മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംഗമത്തില്‍ മുന്‍ കാലങ്ങളില്‍ നടത്തിയതില്‍ നിന്നും വ്യത്യസ്തമായിരിക്കണമെന്ന് സംഘാടകര്‍ക്ക് നിര്‍ബന്ധം ഉള്ളതിന്റെ തെളിവാണ് ഇത്തവണത്തെ കോണ്‍ന്റിനന്റല്‍ ഫുഡ്.

വരും വര്‍ഷങ്ങളില്‍ മൂന്നുദിന പരിപാടികള്‍ നടത്തുവാന്‍ ആണ് പദ്ധതി ഇട്ടിരിക്കുന്നത്.

സംഗമം നടക്കുന്ന ഹാളിന്റെ വിലാസം: ട. ഇഒഅഉട ഇഒഡഞഇഒ ഒഅഘഘ,ടഠഛചഋഥഒഡഞടഠ ഞഛഅഉ ,ഋഞഉകചഏഠഛച,ആകഞങകചഏഒഅങ ,ആ 24 8 ഒഅ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാജു 07886097971, ദീപ 01216054702, ഷാജി 07737159287.

റിപ്പോര്‍ട്ട്: ഷാജി ഫ്രാന്‍സിസ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.