• Logo

Allied Publications

Europe
വാള്‍സാളില്‍ ബ്രദര്‍ തോമസ് പോള്‍ നയിക്കുന്ന വാര്‍ഷികധ്യാനം
Share
ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാം അതിരൂപതയിലെ സീറോ മലബാര്‍ മാസ് സെന്ററായ വാള്‍സാളില്‍ നോമ്പുകാലത്തെ വാര്‍ഷിക ധ്യാനം മാര്‍ച്ച് 28, 29, 30 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടക്കും.

ലോകപ്രശസ്ത വചന പ്രഘോഷകനായ ബ്രദര്‍ തോമസ് പോളും ടീമുമാണ് ധ്യാനം നയിക്കുന്നത്.

വെള്ളി വൈകുന്നേരം ആറു മുതല്‍ പത്തു വരെയും ശനി രാവിലെ പത്തു മുതല്‍ വൈകിട്ട് എട്ടു വരെയും ഞായര്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി ഒന്‍പതു വരെയുമാണ് ധ്യാനം.

ലോകരക്ഷകന്റെ സഹനത്തിന്റെ സ്മരണ പുതുക്കുന്ന പവിത്രവും പരിപാവനവുമായ നോമ്പു കാലത്ത് വിശ്വാസ ദീപ്തിയില്‍ പുനര്‍ജനിക്കാന്‍ അവസരമൊരുക്കുന്ന ഈ വാര്‍ഷിക ധ്യാനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി പള്ളി കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

ധ്യാനം നടക്കുന്ന പള്ളിയുടെ വിലാസം: ട. ഠവീാമ ീള ഇമിലൃേയ്യൌൃ രവൌൃരവ ഉമൃാീൌവേ അ്ല, ണമഹമെഹഹ, ണല ങശറഹമിറ ണട3 1ടജ

കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി അയ്യാമല : 07984 950463, ഷൈജു തോമസ് : 07533 533726.

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​