• Logo

Allied Publications

Europe
ബ്രിസ്കയുടെ യോഗാക്ളാസ് ആരംഭിച്ചു
Share
ബ്രിസ്റ്റോള്‍ : ബ്രിസ്ക ബ്രിസ്റ്റോളില്‍ യോഗാ ക്ളാസ് ആരംഭിച്ചു. ഇപ്പോഴുള്ള സ്ഥിരം സംവിധാനങ്ങളായ മലയാളം ക്ളാസ്, ഡാന്‍സ് ക്ളാസ്, ഫുട്ബോള്‍ ട്രെയിനിംഗ്, ക്രിക്കറ്റ് ക്ളബ് എന്നിവയ്ക്കു പുറമെയാണ് യോഗ ക്ളാസ് ആരംഭിക്കുന്നത്. ബ്രിസ്കയുടെ സേവനമേഖലയില്‍ ഒരു പൊന്‍തൂവല്‍ കൂടിയാവുമെന്ന് പ്രസിഡന്റ് ജോജിമോന്‍ കുര്യാക്കോസ്, സെക്രട്ടറി കിഷന്‍ പയ്യന, ബ്രിസ്ക ജനറള്‍ എഡ്യൂക്കേഷന്‍ കോ ഓര്‍ഡിനേറ്റര്‍ മാനുവല്‍ മാത്യു എന്നിവര്‍ പറഞ്ഞു.

ലോകമാകമാനം അറിയപ്പെടുന്ന മാനവതാ ചാരിറ്റി ട്രസ്റുമായി ചേര്‍ന്നാണ് ബ്രിസ്ക യോഗ ക്ളാസ് നടത്തുന്നത്. ബ്രിസ്റ്റോളില്‍ ബ്രാഡ്ലിസ്ക്കോളിലെ സ്ഥിരം താമസക്കാരിയായ ലീന തോമസാണ് യോഗ ഇന്‍സ്ട്രക്ടര്‍.

ഇന്നലെ ഫിഷ്പോണ്ട്സിലെ സെന്റ് ജോസഫ് ഹാളില്‍ യോഗയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നു. മാനവതാ ചാരിറ്റി ട്രസ്റ് സ്ഥാപകനും പ്രസിഡന്റുമായ ശ്രീനിവാസ ചൌധരി അല്ലൂരിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. യോഗ ഇന്‍സ്ട്രക്ടര്‍ ലീനാ തോമസ്, ബ്രിസ്ക പ്രസിഡന്റ് ജോജിമോന്‍ കുര്യാക്കോസ്, സെക്രട്ടറി കിഷന്‍ പയ്യന, ട്രഷറര്‍ രാജുമോന്‍ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ തോമസ്, കോഓഡിനേറ്റര്‍ മാനുവല്‍ മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു.

കമ്മിറ്റിയംഗങ്ങളായ ബാബു അളിയത്ത്, സണ്ണി ജോസഫ്, രാജേഷ് ജോസഫ്, തോമസ് മാത്യു, മുന്‍ പ്രസിഡന്റ് ജോമോന്‍ സെബാസ്റ്യന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: മാനുവല്‍ മാത്യു

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.