• Logo

Allied Publications

Europe
ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വെടിവയ്ക്കാന്‍ ഉപയോഗിച്ച് തോക്ക് പ്രദര്‍ശനത്തിന്
Share

വാഴ്സോ: ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കെതിരായ വധശ്രമത്തിന് ഉപയോഗിച്ച തോക്ക് പോളണ്ടിലെ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വയ്ക്കുന്നു. മാര്‍പാപ്പയ്ക്ക് ദൈവം നല്‍കിയ സംരക്ഷണത്തിന്റെ പ്രതീകമായാണത്രെ പ്രദര്‍ശനം.

മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചിരിക്കുന്ന മ്യൂസിയത്തിലായിരിക്കും പ്രദര്‍ശനം. 2005 ല്‍ ദിവംഗതനായ മാര്‍പാപ്പയെ അടുത്ത മാസം ഇരുപത്തേഴിന് വിശുദ്ധനായി പ്രഖ്യാപിക്കാനിരിക്കുകയാണ്. ആ സമയത്തായിരിക്കും തോക്കിന്റെ പ്രദര്‍ശനം.

പരിശീലനം സിദ്ധിച്ച കൊലയാളി മെഹ്മത് അലി അഗ്ക ക്ളോസ് റേഞ്ചില്‍നിന്നാണ് 1981 മേയ് 13ന് മാര്‍പാപ്പയ്ക്കു നേരേ വെടിയുതിര്‍ത്തത്. എച്ച്പി 9എംഎം പിസ്റളാണ് ഇതിനുപയോഗിച്ചത്.

വയറിനായിരുന്നു വെടിയേറ്റത്. വലിയ തോതില്‍ രക്തം നഷ്ടമായെങ്കിലും മൂന്നാഴ്ച നീണ്ട ആശുപത്രി വാസത്തോടെ മാര്‍പാപ്പ സുഖം പ്രാപിക്കുകയായിരുന്നു. ശിഷിയ്ക്കപ്പെട്ടു ജയില്‍വാസത്തിലായിരുന്ന അഗ്കയെ ജോണ്‍പോള്‍ പാപ്പാ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ